30.12.09

പുതുവത്സരാശംസകള്‍..!! (കാര്‍ട്ടൂണ്‍)


പുതുവത്സരാശംസകള്‍..!! (കാര്‍ട്ടൂണ്‍)

27.12.09

ചിന്തകന്‍ (അനിമേറ്റഡ് കാര്‍ട്ടൂണ്‍)


ചിന്തകന്‍ (അനിമേറ്റഡ് കാര്‍ട്ടൂണ്‍)

24.12.09

2009 UAE ബ്ലോഗ് മീറ്റ് അക്രമങ്ങള്‍


ഇതിനുമുന്‍പ് പോസ്റ്റിയ പടങ്ങള്‍ക്കു അക്രമം എന്ന കമന്റ്
ഒന്നിലേറെ കിട്ടിയതിനാലാണു ഇതിന് അക്രമങ്ങള്‍ എന്ന് തലക്കെട്ട് കൊടുത്തത്.

ദയവായി ഈ പാവങ്ങളെ തിറിച്ചറിഞ്ഞ് തിരികെ ഏല്പ്പിക്കൂ.

21.12.09

UAE ബ്ലോഗ് മീറ്റില്‍ നിന്നും കളഞ്ഞ് കിട്ടിയവ.


UAE ബ്ലോഗ് മീറ്റിനിടയില്‍ കളഞ്ഞു കിട്ടിയ കുറച്ച് സാധനങ്ങല്‍
ഞാന്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ശരിയായ അവകാശികളോ,
പരിചയക്കാരോ ഇവ തിരിച്ചറിയുവാന്‍ താത്പ്പര്യപ്പെടുന്നു.

17.12.09

ഇതില്‍ എനിക്കും പങ്കുണ്ട്..!(വീഡിയോ)


മലയാള ബ്ലോഗിലെ വാര്‍ത്തകളുടെ ആദ്യത്തെ സമഗ്ര ദൃശ്യ രൂപം
ഇതില്‍ ഞാനും പങ്കാളിയാണ്. എല്ലാ ബൂലോകരുടെയും
സഹകരണം പ്രദീക്ഷിക്കുന്നു.                  ബ്ലോഗ് ഇവിടെ കാണുക.!

14.12.09

പുലിവേട്ടയില്‍ 105->മത്


എന്റെ രൂപം ഇങ്ങിനെയാണെന്ന് കാര്‍ട്ടൂണിസ്റ്റ് സജ്ജീവേട്ടന്‍ പറയുന്നു.
( അദ്ദേഹത്തിന്റെ കേരള.. ഹ.ഹ.ഹ..യിലെ പുലിവേട്ടയില്‍
105->മത് വലയില്‍ കുടുങ്ങിയ പാവം പുലിയാണ് ഞാന്‍. )

13.12.09

ടോംസ് മാഷ് സ്വന്തം കാര്‍ട്ടൂണുകളെ കുറിച്ച്


ദുബായില്‍ ഫ്ലോറഗ്രാന്റ് ഹോട്ടലില്‍ വെച്ച് (20/2/2009) നടന്ന
ബോബനും മോളിയും കാര്‍ട്ടൂണ്‍ പ്രദര്‍ശനവേദിയില്‍
ടോംസ് മാഷ് സ്വന്തം കാര്‍ട്ടൂണുകളെ കുറിച്ച് ഞങ്ങളോട് സംസാരിക്കുന്നു.ഞാന്‍

My photo
മുഴുവന്‍ പേര് സജീബ്‌ ഖാന്‍, ദുബായില്‍ ജോലി,നാട്ടില്‍ തിരുവനന്തപുരം ജില്ലയില്‍ പോത്തന്‍കോട്‌ എന്‍റെ സ്വന്തം ഗ്രാമം