30.12.09

പുതുവത്സരാശംസകള്‍..!! (കാര്‍ട്ടൂണ്‍)


പുതുവത്സരാശംസകള്‍..!! (കാര്‍ട്ടൂണ്‍)

14 comments:

dappamkuthu said...

കൊട്ടേലുള്ളതിനേക്കളും വലുതാ അളയിലുള്ളത്.

സുനിൽ പണിക്കർ said...

കൊള്ളാം..

വേദ വ്യാസന്‍ said...

പ്രത്യാശയുമായ് ഒരു പുതുവര്‍ഷം ആര്‍ക്കറിയാം വലിച്ചു കയറ്റിയിട്ട് ചവുട്ടി മെതിക്കാനാണോ എന്നു [:p]

SAJAN SADASIVAN said...

:)

Laiju Lazar said...

Kara kayarumo????????

വിനുവേട്ടന്‍|vinuvettan said...

താങ്കള്‍ക്കും കുടുംബത്തിനും ഈ ലോകത്തിലെ സകല ജീവജാലങ്ങള്‍ക്കും സമാധാനം നിറഞ്ഞ ഒരു സംവത്സരം നേരുന്നു.

പുള്ളിപ്പുലി said...

നല്ല സ്വപ്നം. നിന്റെ മനസ്സ് പോലെ സാമ്പത്തിക മാന്ദ്യം 2009നോടൊപ്പം പോകട്ടെ

നവവത്സരാശംസകൾ

Cartoonist said...

രസ്സ്യന്‍ വര, ആശയം, ഖാനെ !!!

മാണിക്യം said...

നല്ല വരയാണ്.
അതേ സാമ്പത്തീക മന്ദ്യം പോയി മറയട്ടെ
ഐശ്വര്യപൂര്‍ണ്ണമായ ഒരു പുതുവര്‍ഷം പിറക്കട്ടെ
2010നെ പ്രതീക്ഷയോടെ വരവേല്‍ക്കാം
സര്‌വ്വ നന്മയും സന്തോഷവും ആയുരാരോഗ്യവും
പുതുവര്‍ഷത്തില്‍ കൂട്ടുണ്ടാവട്ടെ
പ്രാര്‍ത്ഥനയോടെ മാണിക്യം

ലടുകുട്ടന്‍ said...

ലോകത്തിന്ടെ സാമ്പത്തിക മാന്ദ്യം ഇതു പോലെ തുറക്കാന്‍ പറ്റാത്ത ഒരു ചാക്കിലാക്കി , നമുക്ക് ന്യൂ ഇയര്‍ ആഘോഷിക്കാം ,
എല്ലാവര്‍ക്കും സാമ്പത്തിക മാന്ദ്യം ഇല്ലാത്ത ഒരു ന്യൂ ഇയര്‍ ആശംസിക്കുന്നു ........!

Jimmy said...

നന്മയും, ഐശ്വര്യവും നേർന്ന്കൊണ്ട്‌ സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ...
2010നെ പ്രതീക്ഷയോടെ വരവേല്‍ക്കാം...

Kiranz..!! said...

Superb one with a lot of hope..!

സോണ ജി said...

മാന്യ മിത്രമേ ,
എഴുത്തിന്റെ പാതയില്‍ ഒരു അശ്വത്തെ പോലെ കുതിക്കാന്‍ പുതുവര്‍ഷത്തില്‍ കഴിയുമാകാറാട്ടെയെന്നു്‌ ദൈവ നാമത്തില്‍ ആശംസിക്കുന്നു...

ഖാന്‍പോത്തന്‍കോട്‌ said...

ഈ പുതുവത്സരത്തില്‍ ഇവിടെ എത്തിച്ചേര്‍ന്ന എല്ലാപേര്‍ക്കും നന്ദി.

ഞാന്‍

My photo
മുഴുവന്‍ പേര് സജീബ്‌ ഖാന്‍, ദുബായില്‍ ജോലി,നാട്ടില്‍ തിരുവനന്തപുരം ജില്ലയില്‍ പോത്തന്‍കോട്‌ എന്‍റെ സ്വന്തം ഗ്രാമം