14.12.09

പുലിവേട്ടയില്‍ 105->മത്


എന്റെ രൂപം ഇങ്ങിനെയാണെന്ന് കാര്‍ട്ടൂണിസ്റ്റ് സജ്ജീവേട്ടന്‍ പറയുന്നു.
( അദ്ദേഹത്തിന്റെ കേരള.. ഹ.ഹ.ഹ..യിലെ പുലിവേട്ടയില്‍
105->മത് വലയില്‍ കുടുങ്ങിയ പാവം പുലിയാണ് ഞാന്‍. )

4 comments:

SAJAN SADASIVAN said...

:)

സുനിൽ പണിക്കർ said...

ഖാൻ പണിക്കരുടെ താടിയിൽ ഇത്രേം പച്ച വേണമായിരുന്നോ സജ്ജീവേട്ടാ..?

ഉഷശ്രീ (കിലുക്കാംപെട്ടി) said...

നല്ല ഒരു ബ്ലോഗ്. കാണാന്‍ വൈകിയല്ലോ...

പോസ്റ്റ്സ് എല്ലാം കണ്ടു...

വളരെ നന്നയിരിക്കുന്നു .

ആശസകള്‍......

ഓ:ടോ:യു ഏ ഇ ബ്ലോഗ് മീറ്റിനു വന്നാല്‍ ഒന്നു പരിചയപ്പടണെ..

Noushad Koottilangadi said...

എല്ലാ പോസ്റ്റുകളും ഇഷ്ടമായി......
കൂടുതല്‍ പ്രതീക്ഷിക്കുന്നു

നൗഷാദ് ദുബൈ

ഞാന്‍

My photo
മുഴുവന്‍ പേര് സജീബ്‌ ഖാന്‍, ദുബായില്‍ ജോലി,നാട്ടില്‍ തിരുവനന്തപുരം ജില്ലയില്‍ പോത്തന്‍കോട്‌ എന്‍റെ സ്വന്തം ഗ്രാമം