21.12.09

UAE ബ്ലോഗ് മീറ്റില്‍ നിന്നും കളഞ്ഞ് കിട്ടിയവ.


UAE ബ്ലോഗ് മീറ്റിനിടയില്‍ കളഞ്ഞു കിട്ടിയ കുറച്ച് സാധനങ്ങല്‍
ഞാന്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ശരിയായ അവകാശികളോ,
പരിചയക്കാരോ ഇവ തിരിച്ചറിയുവാന്‍ താത്പ്പര്യപ്പെടുന്നു.

38 comments:

Jimmy said...

ഠേ..ഠേ..ഠേ..ദേ പൊട്ടിച്ചു വെടി...
കലക്കി മോനേ ദിനേശാ...

raveesh said...

പരാക്രമം !!! :)

kichu / കിച്ചു said...

ഹ ഹ ഹ ..

എനിക്ക് വയ്യ. ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി.
പുള്ളിപ്പുലി ജോര്‍ :)

ഖാന്‍ സാഹേബ് ഗൊഡ് ഗൈ.

പകല്‍കിനാവന്‍ | daYdreaMer said...

ഹഹ തിരിച്ചറിഞ്ഞു. തിരിച്ചറിഞ്ഞു. തിരികെ എപ്പ കിട്ടും..!

നല്ല വര.
അക്രമം, അതിക്രമം :)

ഭായി said...

ബീ ഡബിള്‍ കെയര്‍ഫുള്‍!!!
ഏത് സമയത്തും പുത്തന്‍ പാലം രാജേഷണ്ണന്റെയോ
ഓം പ്രകാശന്നന്റെയോ ഒരു കോള്‍ വരാം..

“കാനേ.. ചെല്ലക്കിളീ നീയിപ്പം യെവിട നിയ്ക്കണ്..?
ഞാന്‍ അങൂട്ട് വരണോ ലതോ ചെല്ലക്കിളി ഇഞാട്ട് വരുമോ...?

എല്ലാം സെറ്റപ്പാക്കികഴിഞു.ഇനി പറഞിട്ട് കാര്യമില്ല..

തെച്ചിക്കോടന്‍ said...

വര ഉഗ്ഗ്രന്‍, ആദ്യത്തെ ആളെ ഒഴിചെല്ലാം തിരിച്ചറിഞ്ഞു. അതാര് ?

Cartoonist said...

വഹീദ കലക്കി!
നിറഞ്ഞുകവിഞ്ഞ പല്ലുകള്‍ എന്ന ഭാവം വരുത്താന്‍ കഴിഞ്ഞു.

ക്ലീന്‍ ലൈന്‍സ്, ഖാനേ, ആസ് ഓള്‍വേയ്സ് !

[ nardnahc hsemus ] said...

3, 6 നന്നായിട്ടുണ്ട്!!
ശശ്യേട്ടന്‍ എത്ര ചിരിച്ചാലും മീശ മൂക്കില്‍ മുട്ടൂലാ ഖാനേ...
;)

ബിനോയ്//HariNav said...

ഹ ഹ തകര്‍ത്തു. ശശിയേട്ടനെയും ലഡുക്കുട്ടനെയും കണ്ടിട്ട് ചിരി നിര്‍ത്താന്‍ പറ്റുന്നില്ല :))))

☮ Kaippally കൈപ്പള്ളി ☢ said...

നല്ല വരകൾ.

☮ Kaippally കൈപ്പള്ളി ☢ said...

സമീറിന്റെ തലയും വാലും കലക്കി

Captain Haddock said...

:D

അഗ്രജന്‍ said...

തകർപ്പൻ വര :)

എല്ലാരും അസ്സാലായിട്ടുണ്ട്... പ്രത്യേകിച്ചും കൈതച്ചേട്ടനും ഭായിയും പലകയും...

നന്ദന said...

nice

sunil panikker said...

ഞെട്ടിച്ചു പോത്താ..
കലക്കി.. ഇനി ആരൊക്കെയാ അടുത്ത ഇരകൾ..?

Malabar Cars said...

കലക്കന്‍......... വര

അഭിലാഷങ്ങള്‍ said...

മാഷേ.. എല്ലാം കലക്കീട്ടുണ്ട് ട്ടാ..

ഒരു “കാട്ടില്‍“ കാണാന്‍ സാധ്യതയുള്ള മിക്ക ഐറ്റംസും ഉണ്ടല്ലോ.. :)

“വീരപ്പനും”, “കൊള്ളക്കാരും“, “പുലിയും“, “യക്ഷിയും“ ..ഹോ.. ഒന്നും പറയേണ്ട..!!

-അഭിലാഷങ്ങള്‍ :)

SAJAN SADASIVAN said...

:)

അപ്പു said...

കൊള്ളാം കേട്ടോ. എല്ലാവരുടേയും ഭാവങ്ങൾ നന്നായി പകർത്തിയിട്ടുണ്ട്. അഭിനന്ദനങ്ങൾ!

സുല്‍ |Sul said...

ഹഹഹ
ഖാനാനേ... ഇതു തകര്‍ത്തൂട്ടാ.

സുല്‍ |Sul said...

ഇട്ടപ്പെട്ടത് കൈതയും ഭായിയും :)

കാട്ടിപ്പരുത്തി said...

ഉസാറായി ആസാനെ

ഉഗാണ്ട രണ്ടാമന്‍ said...

കലക്കന്‍...

വാഴക്കോടന്‍ ‍// vazhakodan said...

ഹഹ തിരിച്ചറിഞ്ഞു......
കലക്കി.. ഇനി ആരൊക്കെയാ അടുത്ത ഇരകൾ..?

ഖാന്‍പോത്തന്‍കോട്‌ said...

ജിമ്മിയുടെ വെടിയോടെ ആരംഭിച്ച പ്രദര്‍ശനത്തില്‍ രവീഷ് ചില പരാക്രമങ്ങല്‍ കാണിച്ചു കടന്നുപോയി. ഒരു വലിയ ചിരിയുമായെത്തിയ കിച്ചുവാണ് പുള്ളിപ്പുലിയെ (No.5) തിരിച്ചറിഞ്ഞത് തുടര്‍ന്ന് Kaippally കൈപ്പള്ളിയും ആ വാല്‍ തിരിച്ചറിഞ്ഞു. പകല്‍ക്കിനാവന്‍ (No.3) സ്വയം തിരിച്ചറിയുകയും തിരിച്ച് വാങ്ങാനായി എന്നെ ആക്രമിക്കുകയും ചെയ്തു. ഭായി (No.4 ) സ്വന്തം തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചതിനാല്‍ ഒരു പ്രശ്നവും ഉണ്ടാക്കാതെ തിരിച്ചു കൊടുക്കമെന്ന് വാക്ക് കൊടുത്തു. പിന്നീട് എത്തിയ തെച്ചിക്കോടനു മനസിലാകാതിരുന്ന ശശിയേട്ടനെ (No.1)തുടര്‍ന്ന് വന്ന സുല്‍ |Sul + [ nardnahc hsemus ] + അഗ്രജനും ബിനോയ്//HariNav യും തിരിച്ചറിഞ്ഞു. വഹീദ (കിച്ചു)(No.6) യെ തിരിച്ചറിഞ്ഞതു നമ്മുടെ Cartoonist ആണ്. ബിനോയ്//HariNav ആണ് ലഡുക്കുട്ടനെ (No.2) തിരിച്ചറിഞ്ഞത്.Captain Haddock ,നന്ദന ,sunil panikker ,Malabar Cars ,SAJAN SADASIVAN ,അപ്പു ,കാട്ടിപ്പരുത്തി ,വാഴക്കോടന്‍ ‍// vazhakodan, ഉഗാണ്ട രണ്ടാമന്‍ ഇവരെല്ലാം എല്ലാം അറിയാമെന്ന ഭാവത്തില്‍ ഇവിടെ ഉണ്ടായിരുന്നെങ്കിലും അഭിലാഷങ്ങള്‍ ശരിക്കും എവരെ എല്ലാം മനസ്സിലാക്കിയ മട്ടിലാണ്.

ഇനിയും പോകുന്ന വഴി വല്ലതും കളഞ്ഞുകിട്ടിയാല്‍ ഇവിടെ തൂക്കിയിടാം.

ഇവര്‍ക്ക് ഇതു നഷ്ടപ്പെടുന്നതിനു മുന്‍പ് എടുത്ത
ചില ചിത്രങ്ങള്‍ ഇവിടെ.

നന്ദി..!!

കുമാരന്‍ | kumaran said...

ഹഹഹ.. കൊള്ളാം.

arunkumar said...

sajeeve, arun from surya tv. enkane ur kandumudal prathekshchila

ലടുകുട്ടന്‍ said...

സാധനം തിരിച്ചറിഞ്ഞു, സംഘാടകരുമായി ബന്ധപ്പെടട്ടെ......!
ഉപയോഗ ശൂന്യമായ ഭാക്കി അഞ്ചു സാധനങ്ങള്‍ ആക്രിവിലയ്ക്ക് കൊടുക്കുമോ???


ഏതായാലും കൂട്ടത്തില്‍ ഗ്ലാമര്‍ ഞാന്‍ തന്നെ.....!
ഫാം വില്ലയില്‍ വെയിലത്ത്‌ കിടന്നു പണിയെടുത്തത് കൊണ്ടാണോ നിറം ഇച്ചിരി കണ്ടു കുറഞ്ഞിരിക്കുന്നു (പെറ്റ തള്ള സഹിക്കൂല്ല ...!)‍

മുഖ്‌താര്‍ ഉദരം‌പൊയില്‍ said...

ഇഷ്ടായിസ്റ്റാ
ഇഷ്ടായി....
അസ്സലായിരിക്ക്‌ണ്

തിരൂര്‍ക്കാടന്‍ said...

ഇത്രയും ഭംഗി ഈ ബ്ലോഗ് തമ്പുരാന്‍-ട്ടിമാര്‍ക്കുണ്ട് എന്നിപ്പഴാ മനസ്സിലായത്‌... കലക്കി

Prasanth - പ്രശാന്ത്‌ said...

ഹ ഹ ഹ ...
അസ്സലായിരിക്കുന്നു,പ്രത്യേകിച്ച് ആ തലയും വാലും!!

പുള്ളി പുലി said...

ആദ്യം എല്ലാം നന്നായി തകർത്തു തരിപ്പണമാക്കി!!!

ഇനി എന്നെ വരച്ചത് കണ്ടപ്പൊ പണ്ട് ദൂരദർശനിൽ ഗാന്ധിജിയെ വരക്കുന്ന ഒരു അനിമേഷൻ ഓർമ്മ വന്നു.

എന്റെ സ്വന്തം കഷണ്ടി. ബ്ലോഗ് നാമം പുള്ളിപുലിയുടെ വാൽ.

ഞാൻ എന്ന വ്യക്തിയെ ബ്ലോഗനേ പൂർണ്ണമായും ഉൾക്കൊണ്ടിരിക്കുന്നു.

സംഭവം തകർത്തു എന്റെ ഭാഗം മാത്രം എനിക്ക് മെയിൽ അയച്ചേക്ക്

ഇത് കണ്ടിട്ട് ഇച്ചിരി അഹങ്കാരം തോന്നണുണ്ട്ട്ടാ ഒരു ഗാന്ധിയൻ അഹങ്കാരം.

മുസാഫിര്‍ said...

പാവം ശശിയേട്ടന്‍,പരമ സാത്വികന്‍, വീരപ്പനാക്കിയത് പെറ്റമ്മ കണ്ടാല്‍ സഹിക്കൂല.(ചുമ്മാ പറഞ്ഞതാ ഖാന്‍, എല്ലാവരും നല്ല ഉഷാറായിട്ടുണ്ട്.)

വശംവദൻ said...

തകർപ്പൻ :)

Ranjith chemmad said...

ലതാണ് വര!!! ലതാണ് ഖാന്‍..!
ഇങ്ങനെയൊരു സംഭവത്തിന്റെ കൂടെയാണ് പോയതും തിരിച്ചതും..ന്ന്.. ഓര്‍ക്കുമ്പോള്‍...
കിടിലന്‍ മാഷേ.....

ഖാന്‍പോത്തന്‍കോട്‌ said...

കുമാരന്‍ |kumaran ,arunkumar,ലടുകുട്ടന്‍ ,മുഖ്‌താര്‍ ഉദരം‌പൊയില്‍,തിരൂര്‍ക്കാടന്‍,Prasanth - പ്രശാന്ത്‌ ,പുള്ളി പുലി,വശംവദൻ ,മുസാഫിര്‍ ,Ranjith chemmad

Thanks

pandavas... said...

പോത്താ.......

നിങള്‍ വെറും പോത്തല്ല... പുലിയാ...പൊത്തുപുലി.


കലക്കിട്ടാ...

ബഷീര്‍ വെള്ളറക്കാട്‌ / pb said...

തൃശൂർ മൃഗ ശാലയിലെ അന്തേവാസികളെയൊക്കെ സ്ഥലം മാറ്റിയെന്നറിഞ്ഞു. ഇങ്ങോട്ടാണെന്ന് ഇപ്പഴാ മനസ്സിലായത്..:) ജോർ

ഞാന്‍

My photo
മുഴുവന്‍ പേര് സജീബ്‌ ഖാന്‍, ദുബായില്‍ ജോലി,നാട്ടില്‍ തിരുവനന്തപുരം ജില്ലയില്‍ പോത്തന്‍കോട്‌ എന്‍റെ സ്വന്തം ഗ്രാമം