13.12.09

ടോംസ് മാഷ് സ്വന്തം കാര്‍ട്ടൂണുകളെ കുറിച്ച്


ദുബായില്‍ ഫ്ലോറഗ്രാന്റ് ഹോട്ടലില്‍ വെച്ച് (20/2/2009) നടന്ന
ബോബനും മോളിയും കാര്‍ട്ടൂണ്‍ പ്രദര്‍ശനവേദിയില്‍
ടോംസ് മാഷ് സ്വന്തം കാര്‍ട്ടൂണുകളെ കുറിച്ച് ഞങ്ങളോട് സംസാരിക്കുന്നു.7 comments:

chithrakaran:ചിത്രകാരന്‍ said...

നല്ലത്.
എവിടെ, എന്നു മുതല്‍ എന്നുവരെ, എത്ര കാര്‍ട്ടൂണുകള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു തുടങ്ങിയ വിവരങ്ങളൊക്കെ വേണ്ടതായിരുന്നു :)

ശ്രീ said...

:)

SAJAN SADASIVAN said...

:)

ഖാന്‍പോത്തന്‍കോട്‌ said...

ചിത്രകാരന്‍ ആവശ്യപ്പെട്ട വിവരങ്ങല്‍ പോസ്റ്റില്‍ രണ്ടാമത് ചേര്‍ക്കപ്പെട്ടിട്ടുണ്ട്.
(2 ദിവസമായി നടന്ന പ്രദര്‍ശനത്തില്‍ 100 ഓളം കാര്‍ട്ടൂണുകള്‍ ഉണ്ടായിരുന്നു )

chithrakaran:ചിത്രകാരന്‍, ശ്രീ , SAJAN SADASIVAN നന്ദി..!!

Cartoonist said...

അല്ല, ഖാനെ,
ടോംസ് മിണ്ടാതെ
സംസാരിച്ചോണ്ടിരിക്യാണല്ലൊ !

കുമാരന്‍ | kumaran said...

:)

ഖാന്‍പോത്തന്‍കോട്‌ said...

Cartoonist & kumaran ....നന്ദി..!!

ഞാന്‍

My photo
മുഴുവന്‍ പേര് സജീബ്‌ ഖാന്‍, ദുബായില്‍ ജോലി,നാട്ടില്‍ തിരുവനന്തപുരം ജില്ലയില്‍ പോത്തന്‍കോട്‌ എന്‍റെ സ്വന്തം ഗ്രാമം