4.2.10

കാര്‍ട്ടൂണ്‍

കാര്‍ട്ടൂണ്‍

13 comments:

Akbar said...

കൊള്ളാം. എല്ലാവര്ക്കും കൊട്ടാന്‍ രാഷ്ട്രീയക്കാര്‍ മാത്രം. കാര്‍ട്ടൂണ്‍ അടി പൊളി

റ്റോംസ് കോനുമഠം said...

ഖാന്‍ ചേട്ടാ,
മികച്ച ആശയം. ഇന്നത്തെ കാലത്തിന്‌ യോജിച്ച്ത് തന്നെ..
http://tomskonumadam.blogspot.com/

ramanika said...

gr8!

Hari | (Maths) said...

ഖാന്‍ ജീ,
അങ്ങയുടെ കാര്‍ട്ടൂണുകള്‍ക്ക് ജീവനുള്ളതു പോലെ. കാര്‍ട്ടൂണിലെ പ്രൊഫഷണലിസം ആശയത്തിലും വന്നിട്ടുണ്ട്. നന്നായി.

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

രാഷ്ട്രീയക്കാർക്ക് നല്ലത് സത്യം പരിശോധനാ യന്ത്രമായിരിക്കും !!

കൊള്ളാ‍ാം ഈ വരയും :)

Pyari K said...

പൊട്ടിപ്പൊട്ടി ചിരിച്ചൂട്ടോ ... :)

വശംവദൻ said...

:)

ഭായി said...

യന്ത്രം പൊട്ടിത്തെറിക്കാതിരുന്നത് ഭാഗ്യം!

തകര്‍ത്തു!

Prasanth Iranikulam said...

ha ha ha
good one khan!

സുനിൽ പണിക്കർ said...

ഹ ഹ ഹ ഞെരിപ്പൻ...
ഇപ്പൊ ഡെയിലി വര തന്നെയാണല്ലേ..
നന്നായി നടക്കട്ടെ..

ഖാന്‍പോത്തന്‍കോട്‌ said...

അഭിപ്രായങ്ങള്‍ക്ക് നന്ദി.

Sirjan said...

ha ha haha sangathi usharaayi

കൊള്ളക്കാരന്‍ said...

adipoli... kure chirichu....

ഞാന്‍

My photo
മുഴുവന്‍ പേര് സജീബ്‌ ഖാന്‍, ദുബായില്‍ ജോലി,നാട്ടില്‍ തിരുവനന്തപുരം ജില്ലയില്‍ പോത്തന്‍കോട്‌ എന്‍റെ സ്വന്തം ഗ്രാമം