2.2.10

വിയര്‍പ്പിന്റെ വില ( ഗള്‍ഫ് കാര്‍ട്ടൂണ്‍ )

11 comments:

ബാവ താനൂര്‍ said...

ഗള്‍ ഫുകാരാ നിന്റെ വിയര്‍ പ്പിനു എന്തൊരു വലുപ്പം !!

Pyari K said...

നന്നേ രസിച്ചു ട്ടോ .. :)

kaithamullu : കൈതമുള്ള് said...

ഞാന്‍ വിചാരിച്ചു അയാള്‍ പിണറായീടെ വീട് (ഇന്ദിരാഭവനോ ഏകെജി മന്ദിരമോ) കാട്ടിക്കൊടുക്കുമെന്ന്!
:‌))

Jimmy said...

ഇതത്തവണത്തെ കൊട്ട്‌ കസ്റ്റംസുകാർക്കിരിക്കട്ടെ... ഗലക്കി മച്ചൂ...

Joker said...

കൊള്ളാം.

പുള്ളിപ്പുലി said...

ഹ ഹാ കലക്കൻ

എറക്കാടൻ / Erakkadan said...

നഗ്നസത്യം

mini//മിനി said...

സത്യം വിളിച്ച് പറയുന്നവൻ, കലക്കി.

sunil panikker said...

ഹി ഹി ഹി..

ഖാന്‍പോത്തന്‍കോട്‌ said...

നന്ദി..വീണ്ടും വരിക..!!

Akbar said...

ഹി ഹി ഹി. ഇത് പണ്ടത്തെ കസ്റ്റംസുകാര്‍. ഇപ്പൊ ഒന്നും തടയുന്നില്ല എന്നാണു പരാതി. എന്തെരോ ഏതോ

ഞാന്‍

My photo
മുഴുവന്‍ പേര് സജീബ്‌ ഖാന്‍, ദുബായില്‍ ജോലി,നാട്ടില്‍ തിരുവനന്തപുരം ജില്ലയില്‍ പോത്തന്‍കോട്‌ എന്‍റെ സ്വന്തം ഗ്രാമം