8.2.10

ഗിഫ്റ്റ്

ഗിഫ്റ്റ്  (ഈ കാര്‍ട്ടൂണിന്റെ അനിമേറ്റഡ് രൂപം ഇവിടെ കാണുക)

18 comments:

റ്റോംസ് കോനുമഠം said...

ഖാന്‍ജീ,

വാലെന്റെന്‍ ഗിഫ്റ്റ് ഏറെ ഇഷ്ടായീ.
ആശംസ്കള്‍

Hari | (Maths) said...

പ്രിയ സജീബ് ജീ,
ആധുനികജീവിതങ്ങളുടെ നേര്‍ക്കാഴ്ച തന്നെ.
കാര്‍ട്ടൂണ്‍ ആസ്വദിച്ചു. യൂട്യൂബിലെ ആനിമേഷനും കണ്ടു. കൊള്ളാം. പക്ഷെ എന്‍ഡ്...?
എന്തായാലും, വര ഉഗ്രന്‍... ആനിമേഷന്‍ ഗംഭീരം... പ്രൊഫഷണലിസമുണ്ട്.

പുള്ളിപ്പുലി said...

അനിമേറ്റഡാണ് എനിക്കിഷ്ടായത്

ഖാന്‍പോത്തന്‍കോട്‌ said...

റ്റോംസ് കോനുമഠം, Hari | (Maths), പുള്ളിപ്പുലി,അഭിപ്രായങ്ങള്‍ക്ക് നന്ദി.

ഈ അനിമേറ്റഡ് കാര്‍ട്ടൂണ്‍ ഏഷ്യാനെറ്റ് ഗള്‍ഫ് റൗണ്ടപ്പ് എന്ന പരിപാടിയ്ക്കായി ചെയ്തതാണ് 2006FEB.ല്‍ സംപ്രേഷണം ചെയ്തിരുന്നു.

ബാവ താനൂര്‍ said...

ഇനി പീഡ്ഡിതര്‍ ക്കും ഒരു'ഡേ' വേണം .. നല്ല അനിമേഷന്‍ ഭാവുകങ്ങള്‍ ..

ഭായി said...

അതെയതെ, പീഡനവും ഇപ്പോള്‍ ഒരു ഗിഫ്റ്റ് തന്നെ!

വൈലന്റ് ഡേ എന്നാക്കുന്നതായിരിക്കും കുറച്ചും കൂടി യോജിപ്പ് എന്ന് തോന്നുന്നു! :-)

വേദ വ്യാസന്‍ said...

:) വാലന്റൈന്‍ ആശംസകള്‍ :)

എറക്കാടൻ / Erakkadan said...

ഹ..ഹ..അതു കലക്കി

ഖാന്‍പോത്തന്‍കോട്‌ said...

ബാവ താനൂര്‍, ഭായി, വേദ വ്യാസന്‍, എറക്കാടൻ / Erakkadan...അഭിപ്രായങ്ങള്‍ക്ക് നന്ദി

വശംവദൻ said...

animated പരിപാടി കണ്ടു. നന്നായിട്ടുണ്ട്.

jayarajmurukkumpuzha said...

nannaayi....... aashamsakal.....

mini//മിനി said...

അപ്പോൾ ഇത് തന്നെയാ എല്ലാ പീഢനങ്ങൾക്കും കാരണം,,,

ഹംസ said...

ഇവിടെ വരാന്‍ താമസിച്ചു.

എല്ലാ കാര്‍ട്ടുണുകളും ഇഷ്ടമായി .

ഖാന്‍പോത്തന്‍കോട്‌ said...

അഭിപ്രായങ്ങള്‍ക്ക് നന്ദി

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

കണ്ടറിയാത്തവർ കൊണ്ടറിയും :) പീഢനവും ഗിഫ്റ്റ് ലിസ്റ്റിൽ പെടുത്തിയോ :)

ആനിമേഷനും കണ്ടു. നന്നായിട്ടുണ്ട്..

സുനിൽ പണിക്കർ said...

എനിക്ക്‌ അനിമേഷനാണ് ഇഷ്ടപ്പെട്ടത്‌..

MANGALA GNJANASUNDARAM said...

This is the first time I visit your blog. So gud is it!

falal553 said...

hi super blogs inniyum nallath predeeshikkunu

ഞാന്‍

My photo
മുഴുവന്‍ പേര് സജീബ്‌ ഖാന്‍, ദുബായില്‍ ജോലി,നാട്ടില്‍ തിരുവനന്തപുരം ജില്ലയില്‍ പോത്തന്‍കോട്‌ എന്‍റെ സ്വന്തം ഗ്രാമം