25.1.10

മൂന്നാര്‍ റീലോഡിങ്..!! കാര്‍ട്ടൂണ്‍


മൂന്നാര്‍ റീലോഡിങ്..!!

21 comments:

raveesh said...

ഹ ഹ ഹ !!!!

ബാവ താനൂര്‍ said...

fit ?

Renjith said...

ഖാന്‍ സാബ്,
അടിപൊളി:)

SAJAN SADASIVAN said...

nice :)

വേദ വ്യാസന്‍ said...

ഒഴിക്കല് കഴിഞ്ഞ് ഇനി ഒരു പിഴിച്ചിലാകാം (കരച്ചിലും പിഴിച്ചിലും )

ലടുകുട്ടന്‍ said...

കലക്കാനായിട്ടുണ്ട് ...........!

ഭായി said...

ശരിക്കങട് ഒഴിപ്പിച്ചാല്‍ പാര്‍ട്ടി തന്നെ ഫിറ്റാകും!
കലക്കി ഖാന്‍.

വശംവദൻ said...

:)

പുള്ളിപ്പുലി said...

ഒഴിപ്പിക്കുമെന്ന് മുഖ്യൻ. ഒഴുപ്പിച്ചാൽ മുഖ്യനേ ഒഴുപ്പിക്കുമെന്ന് പാർട്ടി

ഇതിൽ നമുക്ക് എന്ത് മനസ്സിലായി?

ഇത് രണ്ടും നടക്കില്ലെന്ന് മനസ്സിലായി

ഖാൻ കലക്കീ

Jimmy said...

ഖാൻ ഭായ്‌... കുറച്ച്‌ ദിവസമായി ഇതുവഴി വന്നിട്ട്‌. തകർപ്പൻ കാർട്ടൂൺസ്‌ കുറെയെണ്ണം അലക്കിയിട്ടുണ്ടല്ലോ..? എല്ലാം ഒന്നിനൊന്ന് മെച്ചം... കൊള്ളാം...

kaithamullu : കൈതമുള്ള് said...

ഒഴി...ഒഴി...

Manoraj said...

ഇതുതാൻ അച്ചുമ്മാൻ സ്റ്റൈൽ....

pattepadamramji said...

കാര്‍ട്ടൂണ്‍ എനിക്കിഷ്ടായി.

പാര്‍ട്ടിയെയും പാര്ട്ടിക്കാരെയും മുന്‍ നിര്‍ത്തി നടത്തുന്ന പ്രചാരണങ്ങള്‍ (എല്ലാത്തരം)കയ്യേറി കയ്യില്‍ വെച്ചിരിക്കുന്ന വമ്പന്‍മാരെ രക്ഷിക്കാന്‍ നടത്തുന്ന ചില കുല്‍സിത ശ്രമങ്ങളാണ് എന്നാണ് എന്റെ പക്ഷം.

ആശംസകള്‍.

ബഷീര്‍ വെള്ളറക്കാട്‌ / pb said...

ഇതിന് ഇങ്ങിനെയും ഒരു സ്കോപ്പുണ്ടായിരുന്നു അല്ലേ..ഈ കാർട്ടൂണിസ്റ്റുകളുടെയൊരു കാര്യം.. ചിരിച്ച് ഒരു വഴിക്കായി :)

thalayambalath said...

എത്താന്‍ വൈകി... അതി ഗംഭീര കാര്‍ട്ടൂണുകള്‍.... അഭിനന്ദനങ്ങള്‍

Gopakumar V S (ഗോപന്‍ ) said...

കൊള്ളാം ഒഴിപ്പിക്കൽ കലക്കി...

mukthar udarampoyil said...

ന്റെ പടച്ചോനെ
എനിക്കിനി വയ്യ..
കലകലക്കന്‍!
അസ്സലായി.

Sapna Anu B.George said...

കൊള്ളാം

ഗീത said...

അടിപൊളി കാര്‍ട്ടൂണുകള്‍ .
എല്ലാം വായിച്ചു.
അഭിനന്ദനങ്ങള്‍.

sunil panikker said...

‘കുടി’ ഒഴിപ്പിക്കുമല്ലേ..?
രസികൻ..!

Prasanth Iranikulam said...

nice one!!

ഞാന്‍

My photo
മുഴുവന്‍ പേര് സജീബ്‌ ഖാന്‍, ദുബായില്‍ ജോലി,നാട്ടില്‍ തിരുവനന്തപുരം ജില്ലയില്‍ പോത്തന്‍കോട്‌ എന്‍റെ സ്വന്തം ഗ്രാമം