3.1.10

സ്ത്രീ പീഡനം ഇങ്ങിനെയും..!


2004 ല്‍ വരച്ച ഒരു കാര്‍ട്ടൂണ്‍
കാര്‍ട്ടൂണിനു മുകളില്‍ ഒന്ന് ക്‍ളിക്കിയാല്‍ വലുതായി കാണാം.

9 comments:

ഭായി said...

ഹ ഹ ഹാ..2004 ലേത് ആണെങ്കിലും ഇപ്പോഴും പ്രസക്തം!

ആരാ പാര്‍ട്ടി അറിയാവുന്ന ആരേലുമാണോ? :-)

പുള്ളിപ്പുലി said...

ഹ ഹാ

പഴയതാണേലും ഇനിയും കുറേ കാലത്തിന് അനുയോജ്യമായ ആശയം.

നാണം കൊണ്ട് വളരെ അപൂർവ്വമായി മാത്രം പുറത്ത് വരാറുള്ള സ്തീ പീഡനം

SAJAN SADASIVAN said...

:)

നാട്ടുകാരന്‍ said...

ഇന്ന്ത്തെ മിക്ക പീഡനവും ഇതു തന്നെ.

ബിനോയ്//HariNav said...

2004 ലിലും പുലിയായിരുന്നല്ലേ :)

ramanika said...

രസിപ്പിച്ചു !!!

Jimmy said...

ഖാൻ... പഴയതായാലും ലത്‌ ഗലക്കി....

സുനിൽ പണിക്കർ said...

പുലി പണ്ടും പുലി തന്നെ..
കൊള്ളാം മച്ചൂ..

ഖാന്‍പോത്തന്‍കോട്‌ said...

ഭായി: ആരാ പാര്‍ട്ടി അറിയാവുന്ന ആരേലുമാണോ? :-)
മറുപടി: തത്ക്കാലം സാങ്കല്പ്പികമെന്നു പറഞ്ഞ് ഞാന്‍ തടിയൂരുന്നു.

ബിനോയ്//HariNav : 2004 ലിലും പുലിയായിരുന്നല്ലേ..?
മറുപടി: 2004 അല്ല..! 1996 മുതല്‍ വര തുടങ്ങി

പുള്ളിപ്പുലി,SAJAN SADASIVAN, നാട്ടുകാരന്‍, ramanika, Jimmy, സുനിൽ പണിക്കർ
നന്ദി.

ഞാന്‍

My photo
മുഴുവന്‍ പേര് സജീബ്‌ ഖാന്‍, ദുബായില്‍ ജോലി,നാട്ടില്‍ തിരുവനന്തപുരം ജില്ലയില്‍ പോത്തന്‍കോട്‌ എന്‍റെ സ്വന്തം ഗ്രാമം