6.1.10

വിമാനം വൈകുന്നു..!!(കാര്‍ട്ടൂണ്‍)


എന്റെ  കാര്‍ട്ടൂണുകള്‍ സുഹൃത്തുക്കള്‍ക്ക് mail അയക്കാനും
സ്ക്രാപ്പ് അയക്കാനും "നല്ലസ്ക്രാപ്പ്.com" സൗകര്യം ഒരുക്കിയിരിക്കുന്നു.        

10 comments:

ഭായി said...

ങ്യാ..ഹ ഹ ഹ ഹ...
അപ്പോള്‍ ഇതൊക്കെയാണ് ഇവന്മാരുടെ പരിപാടികള്‍ അല്ലേ..

ഹല്ലാ..വൈമാനികനാക്കുംബോള്‍ വൈകണ്ടേ..ഖാനേ...?!!

എറക്കാടൻ / Erakkadan said...

ഇതു കണ്ടാൽ എ ങിനെ ചിരിക്കാതിരിക്കും

SAJAN SADASIVAN said...

കൊള്ളാം!!
thanks 4 scraps

khader patteppadam said...

ഉരുകിയുണങ്ങുമ്പം പറക്കുവായിരിക്കും..

sunil panikker said...

ഹി ഹി ഹി...
അണ്ടർവെയർ ഉണക്കാൻ പറ്റിയ സ്ഥലം..!

പാലക്കുഴി said...

എത്താന്‍ താമസിച്ചു...... ആക്ഷേപ ഹാസ്യം വിശതമായി നോക്കാം......ആശംസകള്‍

ശ്രീ said...

കിടിലന്‍... മാഷേ

poor-me/പാവം-ഞാന്‍ said...

കണ്ണ്ടു ആസ്വതിച്ചു

ശാന്തകാവുമ്പായി said...

ഉണങ്ങാനിടുന്നതുകൊണ്ടാണ്‌ നിങ്ങളൊക്കെ നാട്ടിലെത്താൻ വൈകുന്നത്‌ അല്ലേ?

ഖാന്‍പോത്തന്‍കോട്‌ said...

ഇവിടെ എത്തിച്ചേര്‍ന്ന എല്ലാപേര്‍ക്കും നന്ദി.

ഞാന്‍

My photo
മുഴുവന്‍ പേര് സജീബ്‌ ഖാന്‍, ദുബായില്‍ ജോലി,നാട്ടില്‍ തിരുവനന്തപുരം ജില്ലയില്‍ പോത്തന്‍കോട്‌ എന്‍റെ സ്വന്തം ഗ്രാമം