24.12.09

2009 UAE ബ്ലോഗ് മീറ്റ് അക്രമങ്ങള്‍


ഇതിനുമുന്‍പ് പോസ്റ്റിയ പടങ്ങള്‍ക്കു അക്രമം എന്ന കമന്റ്
ഒന്നിലേറെ കിട്ടിയതിനാലാണു ഇതിന് അക്രമങ്ങള്‍ എന്ന് തലക്കെട്ട് കൊടുത്തത്.

ദയവായി ഈ പാവങ്ങളെ തിറിച്ചറിഞ്ഞ് തിരികെ ഏല്പ്പിക്കൂ.

26 comments:

ഖാന്‍പോത്തന്‍കോട്‌ said...

ദയവായി ഈ പാവങ്ങളെ തിറിച്ചറിഞ്ഞ് തിരികെ ഏല്പ്പിക്കൂ.

ഭായി said...

അക്രമം..പരാക്രമം..വികൃതി...
എല്ലാവരുടേയും കഴുത്തിന് ആരോപിടിച്ചിരിക്കുന്നു...

SAJAN SADASIVAN said...

:)
:)

ലടുകുട്ടന്‍ said...

കളഞ്ഞു കിട്ടിയ സാധനങ്ങള്‍ ആക്രി വിലയ്ക്ക് കൊടുക്കുമോ ?
1 . കനലാനെന്നു തോന്നുന്നു
2 . ഷംസു ഇക്ക ( മീശയും താടിയും കണ്ടു തോന്നിയതാ)
3 . വിശാലമായ പല്ലും , മനസുമുള്ള വിശാല മനസ്കന്‍ തന്നെ അല്ലെ??
4 . വിവാദങ്ങളുടെ സ്വന്തം പണിക്കര്‍
5 . കുറുമാന്‍ ( കുറിയ മാനിന്ടെ ചെവി കണ്ടു മനസിലായി)
6 . കൈപ്പള്ളി ( കൂളിംഗ്‌ ഗ്ലാസ്‌ കണ്ടു)

ലടുകുട്ടന്‍ said...

എന്തായാലും ഉഗ്രനായിട്ടുണ്ട് ...
അഭിനന്ദനങ്ങള്‍ .....!
ഇനിയും വരട്ടെ .....!

sunil panikker said...

ഞാൻ കേസുകൊടുക്കും...! എന്നോട്‌ മുൻ കൂട്ടി അനുവാദം വാങ്ങാതെ ഇവിടെ എന്റെ കാർട്ടൂൺ പൂശാൻ ആര് പറഞ്ഞു...???
ആരവിടെ ഉടൻ കൈപ്പള്ളിയെ വിളിയ്ക്കൂ...
താങ്കൾക്ക്‌ യു.ഏ.ഇ. ലാ യെക്കുറിച്ച്‌ ഒരു പുണ്ണാക്കുമറിയില്ലെന്നു തോന്നുന്നു.
എന്നെ ഇത്രയും മൃഗീയമായി വരച്ചതിൽ ഞാൻ പ്രതിഷേധിക്കുന്നു. യു.ഏ.ഇ നിയമങ്ങൾ പോകുന്ന
വഴി നിനക്കറിയില്ല. നിന്നിലുണ്ടോ ചങ്കൂറ്റം? നിന്നിലുണ്ടോ ആത്മവിശ്വാസം..? ഞാൻ വെല്ലുവിളിക്കുന്നു..!!!

ഹ ഹ ഹ കലക്കി മച്ചാ.. മൊത്തത്തിൽ നന്നായി ആസ്വദിച്ചു. ആദ്യത്തെ ആളെ മാത്രം പിടികിട്ടിയില്ല. എന്നെ സൂപ്പറായി വരച്ച നിന്നെ ഞാൻ സമ്മതിച്ചിരിക്കുന്നു. വിശാലനും കലക്കി...

പാര്‍ത്ഥന്‍ said...

മെനക്കെട്ട് എറങ്യേര്ക്കാണ്‌ല്ലേ.

ഒരു പോത്തന്മാരേം വിടണ്ട.

(ഷംസുദീൻ മൂസാക്ക കലക്കി)

പുള്ളി പുലി said...

മച്ചാനെ തുനിഞ്ഞിറങ്ങിയിരിക്കയാണല്ലെ എല്ലാം നന്നായി.

ആദ്യത്തെ ആളെ അങ്ക്ട് മനസ്സിലായില്ല

ഭാക്കിയെല്ലാം ലടുകുട്ടനെ പിന്താങ്ങുന്നു.

ഓ.ടൊ
പണിക്കരെ ഫോമിലാണല്ലൊ!!!

വശംവദൻ said...

കൊള്ളാം. :)

കുമാരന്‍ | kumaran said...

:)

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ഞാന്‍ പിണങ്ങി...........................സുന്ദരന്മാരേയും സുന്ദരികളെയും ബ്ലൊഗ് പുലികളെയും മാത്രമേ വരക്കൂ അല്ലേ???? വേണ്ട മിണ്ടണ്ട...പിണക്കമാ....

ഹ ഹ ഹ അടിപോളി വരകള്‍ മോനെ.

ആശംസകള്‍.......

chithrakaran:ചിത്രകാരന്‍ said...

കലക്കന്‍ കാരിക്കേച്ചറുകള്‍ ... !!!

ചാണക്യന്‍ said...

കലക്കി...ജോറായിട്ടുണ്ട്....

kichu / കിച്ചു said...

ഖാനേ.. അടിപൊളി.

ലഡുക്കുട്ടനു ഫുള്ളില്‍ ഫുള്ള്.:)

jayanEvoor said...

കൊള്ളാം നല്ല വീക്ഷണങ്ങള്‍!
ഇവരൊക്കെ ഇങ്ങനെ തന്നെ ആണോ!?

ഖാന്‍പോത്തന്‍കോട്‌ said...

ഇതുവരെ ഇവിടെ എത്തിച്ചേര്‍ന്ന എല്ലാപേര്‍ക്കും നന്ദി..!!

(No.1 ഇതുവരെ ആരും തിരിച്ചറിഞ്ഞിട്ടില്ല..!!!)
ആരാണ് (No.1)...? ഇവരൊക്കെ ഇങ്ങനെ തന്നെ ആണോ..? ദേ ഇവിടെ കാണൂ..!!

kichu / കിച്ചു said...

നമ്പര്‍ 1: പ്രശാന്ത്

കാട്ടിപ്പരുത്തി said...

ഉസാറായി-

അഗ്രജന്‍ said...

അതെ, ആദ്യത്തേത് പ്രശാന്ത് തന്നെ...

ശിഹാബ് മൊഗ്രാല്‍ said...

very nice..

raveesh said...

ബാക്കിയെവിടേ ??? :)

കൊള്ളാട്ടാ..

Prasanth - പ്രശാന്ത്‌ said...

ഹ ഹ ഹ
അമ്പട കള്ളാ..
കവിളിലെ മറുകുവരെ നോട്ട് ചെയ്തു വച്ചിരിക്കാണല്ലേ...
എല്ലാ വരകളും നന്നായിരിക്കുന്നു ഖാന്‍

☮ Kaippally കൈപ്പള്ളി ☢ said...

ഖാൻ പോത്തങ്കോടിന്റെ വിശാലനും, രാഗേഷും, സിനിലും കൊള്ളാം. ഐ.കെ.ഗുജ്ജ്റാൾ മീറ്റിനു വന്നിരുന്നോ?

പിന്നെ കണ്ണട വെച്ച Terminatorനെ വളരെ ഇഷ്ടപ്പെട്ടു.

സുല്‍ |Sul said...

മഖാനേ...
എല്ലാം അക്രമന്‍സ്.
കൂടുതല്‍ അക്രമന്‍സ് പോരട്ടെ.

Jimmy said...

അണ്ണാ... അക്രമം ഇപ്പൊഴാ കണ്ടത്‌... ഒരു സൈഡീന്ന് ചവിട്ടി മെതിച്ച്‌ വരുവാ അല്ലേ... പ്രശാന്ത്‌ കിക്കിടിലം... എല്ലാവരും ഒന്നിനൊന്ന് മെച്ചം...

Eranadan / ഏറനാടന്‍ said...

ബൂഹഹാഹാ‍ാഹീ‍ീ‍ീ‍ീ‍ീ‍ീ‍ീ...കലകലക്കീ‍ീ...

ഞാന്‍

My photo
മുഴുവന്‍ പേര് സജീബ്‌ ഖാന്‍, ദുബായില്‍ ജോലി,നാട്ടില്‍ തിരുവനന്തപുരം ജില്ലയില്‍ പോത്തന്‍കോട്‌ എന്‍റെ സ്വന്തം ഗ്രാമം