ഞാൻ കേസുകൊടുക്കും...! എന്നോട് മുൻ കൂട്ടി അനുവാദം വാങ്ങാതെ ഇവിടെ എന്റെ കാർട്ടൂൺ പൂശാൻ ആര് പറഞ്ഞു...??? ആരവിടെ ഉടൻ കൈപ്പള്ളിയെ വിളിയ്ക്കൂ... താങ്കൾക്ക് യു.ഏ.ഇ. ലാ യെക്കുറിച്ച് ഒരു പുണ്ണാക്കുമറിയില്ലെന്നു തോന്നുന്നു. എന്നെ ഇത്രയും മൃഗീയമായി വരച്ചതിൽ ഞാൻ പ്രതിഷേധിക്കുന്നു. യു.ഏ.ഇ നിയമങ്ങൾ പോകുന്ന വഴി നിനക്കറിയില്ല. നിന്നിലുണ്ടോ ചങ്കൂറ്റം? നിന്നിലുണ്ടോ ആത്മവിശ്വാസം..? ഞാൻ വെല്ലുവിളിക്കുന്നു..!!!
ഹ ഹ ഹ കലക്കി മച്ചാ.. മൊത്തത്തിൽ നന്നായി ആസ്വദിച്ചു. ആദ്യത്തെ ആളെ മാത്രം പിടികിട്ടിയില്ല. എന്നെ സൂപ്പറായി വരച്ച നിന്നെ ഞാൻ സമ്മതിച്ചിരിക്കുന്നു. വിശാലനും കലക്കി...
24 comments:
ദയവായി ഈ പാവങ്ങളെ തിറിച്ചറിഞ്ഞ് തിരികെ ഏല്‍പ്പിക്കൂ.
അക്രമം..പരാക്രമം..വികൃതി...
എല്ലാവരുടേയും കഴുത്തിന് ആരോപിടിച്ചിരിക്കുന്നു...
:)
:)
കളഞ്ഞു കിട്ടിയ സാധനങ്ങള്‍ ആക്രി വിലയ്ക്ക് കൊടുക്കുമോ ?
1 . കനലാനെന്നു തോന്നുന്നു
2 . ഷംസു ഇക്ക ( മീശയും താടിയും കണ്ടു തോന്നിയതാ)
3 . വിശാലമായ പല്ലും , മനസുമുള്ള വിശാല മനസ്കന് തന്നെ അല്ലെ??
4 . വിവാദങ്ങളുടെ സ്വന്തം പണിക്കര്‍
5 . കുറുമാന് ( കുറിയ മാനിന്ടെ ചെവി കണ്ടു മനസിലായി)
6 . കൈപ്പള്ളി ( കൂളിംഗ് ഗ്ലാസ് കണ്ടു)
എന്തായാലും ഉഗ്രനായിട്ടുണ്ട് ...
അഭിനന്ദനങ്ങള്‍ .....!
ഇനിയും വരട്ടെ .....!
ഞാൻ കേസുകൊടുക്കും...! എന്നോട് മുൻ കൂട്ടി അനുവാദം വാങ്ങാതെ ഇവിടെ എന്റെ കാർട്ടൂൺ പൂശാൻ ആര് പറഞ്ഞു...???
ആരവിടെ ഉടൻ കൈപ്പള്ളിയെ വിളിയ്ക്കൂ...
താങ്കൾക്ക് യു.ഏ.ഇ. ലാ യെക്കുറിച്ച് ഒരു പുണ്ണാക്കുമറിയില്ലെന്നു തോന്നുന്നു.
എന്നെ ഇത്രയും മൃഗീയമായി വരച്ചതിൽ ഞാൻ പ്രതിഷേധിക്കുന്നു. യു.ഏ.ഇ നിയമങ്ങൾ പോകുന്ന
വഴി നിനക്കറിയില്ല. നിന്നിലുണ്ടോ ചങ്കൂറ്റം? നിന്നിലുണ്ടോ ആത്മവിശ്വാസം..? ഞാൻ വെല്ലുവിളിക്കുന്നു..!!!
ഹ ഹ ഹ കലക്കി മച്ചാ.. മൊത്തത്തിൽ നന്നായി ആസ്വദിച്ചു. ആദ്യത്തെ ആളെ മാത്രം പിടികിട്ടിയില്ല. എന്നെ സൂപ്പറായി വരച്ച നിന്നെ ഞാൻ സമ്മതിച്ചിരിക്കുന്നു. വിശാലനും കലക്കി...
മെനക്കെട്ട് എറങ്യേര്ക്കാണ്ല്ലേ.
ഒരു പോത്തന്മാരേം വിടണ്ട.
(ഷംസുദീൻ മൂസാക്ക കലക്കി)
മച്ചാനെ തുനിഞ്ഞിറങ്ങിയിരിക്കയാണല്ലെ എല്ലാം നന്നായി.
ആദ്യത്തെ ആളെ അങ്ക്ട് മനസ്സിലായില്ല
ഭാക്കിയെല്ലാം ലടുകുട്ടനെ പിന്താങ്ങുന്നു.
ഓ.ടൊ
പണിക്കരെ ഫോമിലാണല്ലൊ!!!
കൊള്ളാം. :)
ഞാന്‍ പിണങ്ങി...........................സുന്ദരന്മാരേയും സുന്ദരികളെയും ബ്ലൊഗ് പുലികളെയും മാത്രമേ വരക്കൂ അല്ലേ???? വേണ്ട മിണ്ടണ്ട...പിണക്കമാ....
ഹ ഹ ഹ അടിപോളി വരകള്‍ മോനെ.
ആശംസകള്‍.......
കലക്കന്‍ കാരിക്കേച്ചറുകള്‍ ... !!!
കലക്കി...ജോറായിട്ടുണ്ട്....
ഖാനേ.. അടിപൊളി.
ലഡുക്കുട്ടനു ഫുള്ളില്‍ ഫുള്ള്.:)
കൊള്ളാം നല്ല വീക്ഷണങ്ങള്‍!
ഇവരൊക്കെ ഇങ്ങനെ തന്നെ ആണോ!?
ഇതുവരെ ഇവിടെ എത്തിച്ചേര്‍ന്ന എല്ലാപേര്‍ക്കും നന്ദി..!!
(No.1 ഇതുവരെ ആരും തിരിച്ചറിഞ്ഞിട്ടില്ല..!!!)
ആരാണ് (No.1)...? ഇവരൊക്കെ ഇങ്ങനെ തന്നെ ആണോ..? ദേ ഇവിടെ കാണൂ..!!
നമ്പര്‍ 1: പ്രശാന്ത്
ഉസാറായി-
അതെ, ആദ്യത്തേത് പ്രശാന്ത് തന്നെ...
ബാക്കിയെവിടേ ??? :)
കൊള്ളാട്ടാ..
ഹ ഹ ഹ
അമ്പട കള്ളാ..
കവിളിലെ മറുകുവരെ നോട്ട് ചെയ്തു വച്ചിരിക്കാണല്ലേ...
എല്ലാ വരകളും നന്നായിരിക്കുന്നു ഖാന്
ഖാൻ പോത്തങ്കോടിന്റെ വിശാലനും, രാഗേഷും, സിനിലും കൊള്ളാം. ഐ.കെ.ഗുജ്ജ്റാൾ മീറ്റിനു വന്നിരുന്നോ?
പിന്നെ കണ്ണട വെച്ച Terminatorനെ വളരെ ഇഷ്ടപ്പെട്ടു.
മഖാനേ...
എല്ലാം അക്രമന്സ്.
കൂടുതല്‍ അക്രമന്സ് പോരട്ടെ.
അണ്ണാ... അക്രമം ഇപ്പൊഴാ കണ്ടത്... ഒരു സൈഡീന്ന് ചവിട്ടി മെതിച്ച് വരുവാ അല്ലേ... പ്രശാന്ത് കിക്കിടിലം... എല്ലാവരും ഒന്നിനൊന്ന് മെച്ചം...
ബൂഹഹാഹാാഹീീീീീീീ...കലകലക്കീീ...
Post a Comment