6.3.10

News കാര്‍ട്ടൂണ്‍2

9 comments:

ഭായി said...

പരിരക്ക്ഷ ഏറ്റുവാങാന്‍ കുടുംബത്തില്‍ ആരെങ്കിലും ഒരാള്‍ ചോറുണ്ണരുത് അല്ലേ?

നല്ല കാര്‍ട്ടൂണ്‍ :-)

Anonymous said...

കൊള്ളാം...!! ചെറിയ ഒരു അക്ഷരപിശകുണ്ട് ആദ്യ വാക്കില്‍.(“ധൈര്യ...”?)

ഖാന്‍പോത്തന്‍കോട്‌ said...

ഭായി...നന്ദി

sandarshakan ...തെറ്റിയ വാക്ക് തിരുത്തിയിട്ടുണ്ട് നന്ദി.

ത്രിശ്ശൂക്കാരന്‍ said...

രസകരം! നല്ല വര, ആശയവും മികച്ചത്. അഭിനന്ദങ്ങള്‍

poor-me/പാവം-ഞാന്‍ said...

വീട്ടമ്മ 24 ഉറ്പ്പ്യന്റെ അരി വേറേ വാങണം ല്ല്യോ?
വീണ്ടും കാണാം

ബാവ താനൂര്‍ said...

അവസാനത്തെ അത്താഴം ?

വാഴക്കോടന്‍ ‍// vazhakodan said...

പത്രം വായിക്കുന്നവര്‍ക്ക് വരെ ഇന്‍ഷൂറന്‍സ് കൊടുക്കുന്നുണ്ട് പിന്നേയാണോ അരിവാങ്ങുന്നവന് ഇന്‍ഷൂറന്‍സ്! ;) കാര്‍ട്ടൂണ്‍ കലക്കി! എനിക്കും തോന്നി ഈ പോയന്റ്!;)

Unknown said...

രസിപ്പിച്ചൂ :)

ബഷീർ said...

വ്യക്തം..:

ഞാന്‍

My photo
മുഴുവന്‍ പേര് സജീബ്‌ ഖാന്‍, ദുബായില്‍ ജോലി,നാട്ടില്‍ തിരുവനന്തപുരം ജില്ലയില്‍ പോത്തന്‍കോട്‌ എന്‍റെ സ്വന്തം ഗ്രാമം