12.3.10

News കാര്‍ട്ടൂണ്‍ 3

9 comments:

ബാവ താനൂര്‍ said...

അതന്നെ വേണം ..

കൂതറHashimܓ said...

പണി കിട്ടിതുടങ്ങി..!!

ഭായി said...

അതെയതെ! ഇനിയും കിട്ടും! ഇതൊരു ടെസ്റ്റ് ഡോസാ...

SUNIL V S സുനിൽ വി എസ്‌ said...

ഹി ഹി ഹി..
ഫ്ലാറ്റിന്റെ ഒരു പൊക്കമേ..

Anonymous said...

ഈ ഹരിത ഭൂമി താമസിയാതെ കോൺക്രീറ്റ് വനമാകും.ചിക്കൻ ഗുനിയയും,എലി പ്പനിയും ,ഡങ്കിപ്പനിയും മഴക്കാല രോഗ മെങ്കിൽ സൂര്യതാപവും, താപ തളർച്ചയും ,പുതിയ പേരിൽ ഈ വേനൽ കാല രോഗം സർക്കാരിന്റെ പട്ടികയിൽ താമസിയാതെ ഇടം കാണും.....

അവസരോചിതവും, നേർകാഴ്ചയും ഇത് ...

Ranjith chemmad / ചെമ്മാടൻ said...

great...
you did it...!

sunil said...

സൂപ്പര്‍ ആയിട്ടുണ്ട്‌. കാലം കഴിയുന്തോറും മനുഷ്യന് തിരിച്ചറിവ് കുറയുന്നു

ഖാന്‍പോത്തന്‍കോട്‌ said...

ഇവിടെ എത്തിയവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും ഒത്തിരി നന്ദി.

Prasanth Iranikulam said...

Gr8

ഞാന്‍

My photo
മുഴുവന്‍ പേര് സജീബ്‌ ഖാന്‍, ദുബായില്‍ ജോലി,നാട്ടില്‍ തിരുവനന്തപുരം ജില്ലയില്‍ പോത്തന്‍കോട്‌ എന്‍റെ സ്വന്തം ഗ്രാമം