21.3.10

ഹാപ്പി..വനദിനം..!!

ഹാപ്പി..വനദിനം..!!

13 comments:

jayanEvoor said...

കോൺക്രീറ്റ് കാടുകൾ എന്നു കേട്ടിട്ടില്ല!?

അതും കാടു തന്നെയല്ലേ ഖാനേ!?

മറ്റേത് ‘മരക്കാട്’!

അതു നുമ്മ ടെറസിമ്മേ പിടിപ്പിക്കും!

ഭായി said...

ഇങിനെയെങാനും ചെയ്തുകളയുമോ?!!!

mini//മിനി said...

അതെന്താ ഇതിൽ ഇത്ര സംശയം? എന്റെ വീട്ടിലെ അടുക്കളത്തോട്ടം മുഴുവൻ വീടിന്റെ ടറസ്സിലാണ്.

റ്റോംസ് കോനുമഠം said...

ഹ ഹ ഹാ
സജീബെ ഇത് കലക്കി

Prasanth Iranikulam said...

ദാ മിനിടീച്ചറും മരം വച്ചു പിടിപ്പിച്ചു...തക്കാളി മരം, മുളകുമരം..... :‌))

»¦ മുഖ്‌താര്‍ ¦ udarampoyil ¦« said...

അതെ,
പ്രാധാന്യം ആര്‍ക്കുമറിയില്ല..

വര
നല്ലത്..

കാര്‍ട്ടൂണിസ്റ്റേ..
ഭാവുകങ്ങള്‍..

Ranjith Chemmad / ചെമ്മാടന്‍ said...

its great...

sunil panikker said...

ഇതു കലക്കി..

sunil panikker said...

ഇതു കലക്കി..

Jishad Cronic™ said...

വര
നല്ലത്..

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

കൊള്ളാം കോൺക്രീറ്റ് കാട് :)

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

O.T

എവിടെയാണു താങ്കൾ ഒളിച്ചിരിക്കുന്നത് ?

ആയിരത്തിയൊന്നാംരാവ് said...

ഹാ ഹാ കോണ്‍ക്രീറ്റ് കാടുകള്‍

ഞാന്‍

My photo
മുഴുവന്‍ പേര് സജീബ്‌ ഖാന്‍, ദുബായില്‍ ജോലി,നാട്ടില്‍ തിരുവനന്തപുരം ജില്ലയില്‍ പോത്തന്‍കോട്‌ എന്‍റെ സ്വന്തം ഗ്രാമം