27.12.09

ചിന്തകന്‍ (അനിമേറ്റഡ് കാര്‍ട്ടൂണ്‍)


ചിന്തകന്‍ (അനിമേറ്റഡ് കാര്‍ട്ടൂണ്‍)

19 comments:

SUNIL V S സുനിൽ വി എസ്‌ said...

ഗലക്കിയല്ലൊ മച്ചു...
പോരട്ടെ ഓരോന്നും..
പുതുവത്സരാശംസകൾ..!

SUNIL V S സുനിൽ വി എസ്‌ said...

നമ്മടെ പുള്ളിപ്പുലിയെപ്പോലുണ്ടല്ലോ
ഈ സായിപ്പ്‌..?

കാട്ടിപ്പരുത്തി said...

രസിച്ചു- രസിച്ചു ചിരിച്ചു-

രഞ്ജിത് വിശ്വം I ranji said...

ഖാന്‍ ജി നമ്മുടെ ചാനലുകളില്‍ വരുന്ന പല ആനിമേറ്റഡ് കാര്‍ട്ടൂണുകളേക്കാള്‍ നിലവാരമുള്ള വര്‍ക്ക്.
ആശംസകള്‍

ഭായി said...

അതേതായാലും ഖലക്കി ഖാനേ..

ഒരു തംശിയം! അങിനെയാകുംബോള്‍ അകത്ത് ഖോളാ വെള്ളമായിരിക്കുമല്ലോ..?! :-)

ആ തേങാകച്ചവടക്കാരന്‍ നമ്മുടെ പണിക്കരെപ്പോലുണ്ടല്ലോ!!!

വശംവദൻ said...

കൊള്ളാം, :)

Rakesh R (വേദവ്യാസൻ) said...

നന്നായിട്ടുണ്ട് :)

Unknown said...

കുറച്ചൂടെ കഴിഞ്ഞാൽ ഇങ്ങിനെയൊക്കെ തന്നെ ആകും. Made in USA ആകില്ല ചിലപ്പൊ Made in China ആകും അവരാണല്ലൊ ഇപ്പൊ എല്ലാം.

മലയാളികളുടെ സ്വന്തം ചന്ദ്രിക സോപ്പ് വരെ Made in China ഇറങ്ങുന്നുണ്ട്.

പണിക്കർ എന്നെ വിടാനുള്ള ഉദ്ദേശമില്ലല്ലോ!!!:)

നന്ദന said...

പുതുവത്സരാശംസകൾ

Cartoonist said...

അസ്സലസ്സല്‍ !

ലടുകുട്ടന്‍ said...

ആഗോള വല്കരനത്തിന്ടെയും ഉദാര വല്കരനത്തിന്ടെയും പരിണിത ഫലമായി ഇന്ത്യ ഇന്ന് മുറിച്ചു വില്‍ക്കപ്പെടുകയാണ് ....!
അഭിനന്ദനങ്ങള്‍ .........!

പാവപ്പെട്ടവൻ said...

കേരളമേ വളരുക..... മനുഷ്യന്റെ സ്വന്തം നാടാകുക...

Unknown said...

കിടിലൻ വർക്ക്‌ മച്ചൂ... തികച്ചും അർത്ഥവത്തായ ഒരു ആനിമേഷൻ...

പുതുവത്സരാശംശകൾ...

ramanika said...

kalakki!

happy 2010!

ഭൂതത്താന്‍ said...

super...super...superb...

ബാവ താനൂര്‍ said...

fantastic
Bava Tanur

Unknown said...

നല്ല വര്‍ക്ക്‌, അഭിനന്ദനങ്ങള്‍

Unknown said...

ഒരു ആനുകാലിക വിഷയത്തോട് പ്രതികരിക്കുന്ന ഇത്രയും രസിപ്പിച്ച ക്രിയാത്മകമായ ഈ വർക്ക് കണ്ടപ്പോൾ എത്തിയതിൽ വളരെ സന്തോഷം തോന്നി

Sabu Kottotty said...

ഈ കാര്‍ട്ടൂണും അമേരിയ്ക്കന്‍ മെയ്ഡാണോ,,?

ഞാന്‍

My photo
മുഴുവന്‍ പേര് സജീബ്‌ ഖാന്‍, ദുബായില്‍ ജോലി,നാട്ടില്‍ തിരുവനന്തപുരം ജില്ലയില്‍ പോത്തന്‍കോട്‌ എന്‍റെ സ്വന്തം ഗ്രാമം