20.12.09

ബ്ലോഗേഴ്സ്...സ്പെഷ്യല്‍ ( കാര്‍ട്ടൂണ്‍ )


27 comments:

sunil panikker said...

നമ്മുടെ ഭായിയെയല്ലേ മച്ചാ അനോണികൾ തോളിലേറ്റിക്കൊണ്ടുപോകുന്നത്‌..?

ഖാന്‍പോത്തന്‍കോട്‌ said...

മുന്‍‍കൂര്‍ ജാമ്യം:
കാര്‍ട്ടൂണിലെ ശാന്തപ്പന്‍ വെറും സാങ്കല്പ്പികം മാത്രം....!!
ജീവി-ചിരിക്കുന്നവരോ മരിച്ചവരോ ആയി സാമ്യം തോന്നിയാല്‍ അത് ഞാനുത്തരവാദിയല്ല..!!

ഭായി said...

ടേയ്..ടേയ്...ടേഏഏഏഏഏഏഏഏഏഏഏഏയ്....

പുള്ളി പുലി said...

ഹാ ഹാ മുൻ കൂർ ജാമ്യമെടുത്തത് നന്നായി അല്ലേൽ ഇവിടെ അനോണീ വിളയാട്ടം നടന്നേനേ

ഉപാസന || Upasana said...

:-)

Cartoonist said...

ക്ലീന്‍ ലൈന്‍സിനു കൊടുകൈ !

വേദ വ്യാസന്‍ said...

അടിപൊളി :)

നട്ടപിരാന്തന്‍ said...

ഒന്നു രണ്ട് പേജുകളില്‍ എഴുതേണ്ട വിഷയം, അതിലും മനോഹരമായി ചില വരകളിലൂടെ കോറിയിട്ടിരിക്കുന്നു.

ബിനോയ്//HariNav said...

ഉഗ്രന്‍!
പുതുവല്‍സരാശംസകള്‍ :)

വല്യമ്മായി said...

വരയും ആശയവും ഗംഭീരം.ആശംസകള്‍.

SAJAN SADASIVAN said...

:)

തറവാടി said...

ഹേയ് മാന്‍ യു ഡിഡിറ്റ്, നൈസ് , സോ ഗുഡ് വണ്‍ :)

തറവാടി said...

വണ്‍ ഓഫ് ദ ബെസ്റ്റ് വണ്‍ :)

താങ്ക്സ് എഗൈന്‍!

വാഴക്കോടന്‍ ‍// vazhakodan said...

ഹ ഹ ഖാന്‍ കൊട് കൈ ! കൊള്ളാം

മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) said...

:)))))

ഖാന്‍പോത്തന്‍കോട്‌ said...

ഭായി, പുള്ളി പുലി, ഉപാസന,Cartoonist, വേദ വ്യാസന്‍,നട്ടപിരാന്തന്‍,ബിനോയ്//HariNav,വല്യമ്മായി,SAJAN SADASIVAN, തറവാടി,വാഴക്കോടന്‍ ‍// vazhakodan, മഷിത്തണ്ട് (രാജേഷ്‌ ചിത്തിര)

Thanks

കാപ്പിലാന്‍ said...

Super :)

ചാണക്യന്‍ said...

:)

ദീപു said...

തിരിച്ച്‌ അതേ കമന്റിടാനാണു വന്നത്‌. പക്ഷെ ചിരിപ്പിച്ചു കളഞ്ഞു...

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

;)
കൊള്ളാലോ ഗഡീ...

ManzoorAluvila said...

great cartoon keep it up...all the very best

ശ്രീ said...

ഹ ഹ. അതങ്ങ് കലക്കി, മാഷേ...

ആ ശാന്തപ്പന്‍ എന്ന പേരും കാര്‍ട്ടൂണിലെ ഭാവവും ...

വശംവദൻ said...

:)

Prasanth - പ്രശാന്ത്‌ said...

ha ha ha
well done!khan
:-)

തെച്ചിക്കോടന്‍ said...

നല്ല വര, അതിലും നല്ല ആശയം.

കുമാരന്‍ | kumaran said...

:)

lekshmi said...

hahaha..kollam..

ഞാന്‍

My photo
മുഴുവന്‍ പേര് സജീബ്‌ ഖാന്‍, ദുബായില്‍ ജോലി,നാട്ടില്‍ തിരുവനന്തപുരം ജില്ലയില്‍ പോത്തന്‍കോട്‌ എന്‍റെ സ്വന്തം ഗ്രാമം