23.10.07

ശ്രീശാന്ത് അഭിനയം പഠിച്ച് തുടങ്ങി

ശ്രീശാന്ത് അഭിനയം പഠിച്ച് തുടങ്ങി

9 comments:

ഖാന്‍പോത്തന്‍കോട്‌ said...

ഈ ചിത്രത്തിന് അനുയോജ്യമായ രസാവഹമായ അടിക്കുറുപ്പുകള്‍ എഴുതുക

ക്രിസ്‌വിന്‍ said...

തുടരണം..

മോഹന്‍ലാല്‍: "എന്താ ശ്രീക്കുട്ടാ...നമ്മള്‍ മലയാളികളല്ലെ?...ഇത്‌ കാണിച്ച്‌ തരാനുണ്ടോ?ഇതാ ഇങ്ങനെ കളിയാക്ക്‌...

:)

ഇത്‌ എഴുതിയിട്ട്‌ ഞാന്‍ ഓടി... ഇനി എന്തൊക്കെ പുകില്‍ ഉണ്ടാവുമോ ആവോ..??

ത്രിശങ്കു / Thrisanku said...

ഹൌ ഈസ് ദാ‍ാ‍ാ‍ാ‍ാറ്റ്....

വേണ്ട മോനെ ദിനേശാ‍ാ‍ാ‍ാ‍ാ

ദില്‍ബാസുരന്‍ said...

ഗോപുമോനേ.. കൊല്ലണ്ടാ... (നടേശാ കൊല്ലണ്ടാ എന്ന ട്യൂണില്‍)

Anonymous said...
This comment has been removed by a blog administrator.
S R LAL said...

പ്രിയ ഖാന്‍
സമീപ വാസിയാണ്- കോലിയക്കോട്
തുടരുക ...........
ആശംസകള്‍

കൃഷ്‌ | krish said...

അശാന്ത്: ഹൌസ്‌ദാ‍ാ‍ാറ്റ്...
ലാല്‍: തേങ്ങാക്കൊലാ‍ാ‍ാ‍ാ....
മോനേ അശാന്തേ..ദാ ഇതുപോലെ അലറടാ..

ഖാന്‍പോത്തന്‍കോട്‌ said...

അഭിപ്രായം എഴുതിയ എല്ലാര്‍ക്കും നന്ദി .

thalayan said...

ഹായ് ഖാന്‍
ശ്രീശാന്തിനെ വെറുതെ വിടൂ
താന്‍ പ്ലാമൂട്ടുകാരനല്ലേ.........
ഞാനും...

ഞാന്‍

My photo
മുഴുവന്‍ പേര് സജീബ്‌ ഖാന്‍, ദുബായില്‍ ജോലി,നാട്ടില്‍ തിരുവനന്തപുരം ജില്ലയില്‍ പോത്തന്‍കോട്‌ എന്‍റെ സ്വന്തം ഗ്രാമം