27.8.07

വസന്തകാല(ന്‍)

വസന്തകാല(ന്‍)

4 comments:

ഖാന്‍പോത്തന്‍കോട്‌ said...

ഇത് മലയാള സിനിമയുടെ വസന്തകാല(ന്‍)

മയൂര said...

തലകെട്ടും വരയും കണ്ട് ചിരിച്ചതാണേ...നന്നായിട്ടുണ്ട്...

ഹരിയണ്ണന്‍@Harilal said...

ശരിക്കും വസന്തകാലം...!!ഇനി കുറച്ചുകാലംകൂടിക്കഴിഞ്ഞ് സെന്‍സര്‍‌ബോര്‍ഡ് ആപ്പീസുകളില്‍ ചുരുങ്ങിയ ചെലവില്‍ ഷൂട്ടിങ്ങിനും അവസരം കൊടുക്കുമായിരിക്കും...പൂന്തോട്ടസീനുകള്‍ക്ക്!!
നന്നായിട്ടുണ്ട്!!

എസ്. ജിതേഷ്/S. Jithesh said...

ചിരിച്ചെപ്പ് മാസികയുടെ ഓണ്‍ലൈന്‍ എഡീഷന്‍ ചിങ്ങം 28ന്‍ പത്തനംതിട്ടയില്‍ കവി കടമ്മനിട്ട ഉദ്ഘാടനം ചെയ്തു.
മലയാളത്തില്‍ ആദ്യമായാണ്‍ ഒരു കാര്‍ട്ടൂണ്‍ മാസിക ഒണ്‍ലൈന്‍ എഡീഷന്‍ ആരംഭിക്കുന്നത്.കാര്‍ട്ടൂണുകളും ഫലിതബിന്ദുക്കളും അയയ്ക്കുമല്ലോ..? കാണുക
www.chiricheppu.com
email:chiricheppu@gmail.com

ഞാന്‍

My photo
മുഴുവന്‍ പേര് സജീബ്‌ ഖാന്‍, ദുബായില്‍ ജോലി,നാട്ടില്‍ തിരുവനന്തപുരം ജില്ലയില്‍ പോത്തന്‍കോട്‌ എന്‍റെ സ്വന്തം ഗ്രാമം