18.12.09

യു.എ.ഇ ബ്ലോഗ് മീറ്റ് / പികിനിക് 2009


ഒന്ന് ക്‍ളിക്കൂ....വലുതായി കാണാം.


17 comments:

ഭായി said...

അതേതായാലും ഗംഭീരം!

പുള്ളിപ്പുലിയാണോ നാക്കും തള്ളി നില്‍ക്കുന്നത്??!!
:-)

Jimmy said...

ഡോണ്ടൂ... ഡോണ്ടൂ...
പാവങ്ങൾ ജീവിച്ചു പൊക്കോട്ടെ...
ഫോട്ടോസ്‌ നാളെ അയച്ചു തരാം... ഇന്നു പണിയൊന്നുമില്ലാത്തതുകൊണ്ട്‌ ബിസിയാ...

ഖാന്‍പോത്തന്‍കോട്‌ said...

ഭായ് & Jimmy.. ഹ..ഹ..ഹ...ഫോട്ടോസിനു നിങ്ങള്‍ ചില രസമുള്ള അടിക്കുറുപ്പ് നല്‍കാറുള്ളതു പോലെ.. വെറുതെ..മനസില്‍ തോന്നിയ ഒരു തമാശ..!!

കാട്ടിപ്പരുത്തി said...

ഹാസ്യം കൊള്ളാം-
എല്ലാവരും കാണുന്നതല്ലാത്തത് കാണുന്നത് തന്നെയാണൊരു കാര്‍ട്ടൂണിന്റെ മര്‍മം

SAJAN SADASIVAN said...

:)

നന്ദന said...

nice

പുള്ളി പുലി said...

ഇത് കലക്കീട്ടാ വേറിട്ട കാഴ്ച്ച തന്നെ

വാഴക്കോടന്‍ ‍// vazhakodan said...

ഗെഡീ, കലക്കി ! വേറിട്ട കാഴ്ചകള്‍ ...

Ranjith chemmad said...

അണ്ണോ പുള്ളിപ്പുലിക്കിട്ടു തന്നെ താങ്ങി
ഹതു കൊള്ളാം...

ഖാന്‍പോത്തന്‍കോട്‌ said...

കാട്ടിപ്പരുത്തി, SAJAN SADASIVAN, നന്ദന, പുള്ളി പുലി, വാഴക്കോടന്‍ ‍// vazhakodan, Ranjith chemmad ..

thanks.

ശിഹാബ് മൊഗ്രാല്‍ said...

ഹഹഹ, ഇതു കലക്കി കേട്ടോ.. :)

സുനിൽ പണിക്കർ said...

ഹ ഹ ഹ ഭേഷ്‌.., ബലേ ഭേഷ്‌..,
ബലേലേ ഭേഷ്‌...

Jimmy said...

കുറച്ചു പടങ്ങൾ ഇവിടെ പോസ്റ്റീട്ടുണ്ട്‌...

തെച്ചിക്കോടന്‍ said...

വേറിട്ട കാഴ്ച കൊള്ളാം..

Prasanth - പ്രശാന്ത്‌ said...

ഹ ഹ ഹ
ഇതു കലക്കി...ഇഷ്ടപ്പെട്ടു.

ഖാന്‍പോത്തന്‍കോട്‌ said...

ശിഹാബ് മൊഗ്രാല്‍, സുനിൽ പണിക്കർ,തെച്ചിക്കോടന്‍, Prasanth - പ്രശാന്ത്‌

Thanks

അഗ്രജന്‍ said...

ഇതടിപൊളി... ഇതിന്റെ ഒരു ഒറിജിനൽ പടം എന്റെ (കുഞ്ഞു) ക്യാമറയിൽ കിടപ്പുണ്ട് :)

ഞാന്‍

My photo
മുഴുവന്‍ പേര് സജീബ്‌ ഖാന്‍, ദുബായില്‍ ജോലി,നാട്ടില്‍ തിരുവനന്തപുരം ജില്ലയില്‍ പോത്തന്‍കോട്‌ എന്‍റെ സ്വന്തം ഗ്രാമം