28.11.09

എല്ലാ ബൂലോകര്‍ക്കും നന്ദി.

ഈ ബ്ലോഗിലെ എന്റെ ചില കാര്‍ട്ടൂണുകള്‍ "യാഹു ഗ്രൂപ്പ് മലയാളം ഫണ്‍ .കോം " എന്റെ അനുവാദം ഇല്ലാതെ കാര്‍ട്ടൂണിലുണ്ടായിരുന്ന പേരുപോലും ഒഴുവാക്കി സ്വന്തം പേരില്‍ ഉപയോഗിച്ചിരുന്നു.
എന്നാല്‍ ചില വാര്‍ത്താ ബ്ലോഗുകളിലൂടെ എന്റെ പരാതി പുറത്ത് വന്നതോടെ ആ സൈറ്റില്‍ നിന്നും എന്റെ കാര്‍ട്ടൂണുകള്‍ ഇപ്പോള്‍ യാഹു ഗ്രൂപ്പ് നീക്കം ചെയ്തു.
ഇതിനെതിരെ തക്കസമയത്ത് എന്നോടൊത്ത് പ്രതികരിച്ച എല്ലാ ബൂലോകര്‍ക്കും നന്ദി.

No comments:

ഞാന്‍

My photo
മുഴുവന്‍ പേര് സജീബ്‌ ഖാന്‍, ദുബായില്‍ ജോലി,നാട്ടില്‍ തിരുവനന്തപുരം ജില്ലയില്‍ പോത്തന്‍കോട്‌ എന്‍റെ സ്വന്തം ഗ്രാമം