4.12.08

ഹോട്ട്.....

ഹോട്ട്.....കാര്‍ട്ടൂണ്‍
( കാര്‍ട്ടൂണ്‍ ചിത്രത്തിന് മുകളില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം )

3 comments:

ഖാന്‍പോത്തന്‍കോട്‌ said...

ഹോട്ട്.....കാര്‍ട്ടൂണ്‍

ശ്രീ said...

:)

paarppidam said...

ഈ കാർട്ടൂൺ വളരെ ശരിയാണ്‌.ഞങ്ങളുടെ നാട്ടിൽ (തൃശ്ശൂർ) കഴിഞ്ഞ ഒന്നുരണ്ടുവർഷമായി ആനയോട്ടം ഒരു പതിവാണ്‌.അതിന്റെ പിന്നാലെ വിശദമായി ആ സംഗതികൾ സീഡിയിലാക്കും. ചേറ്റുവ ചന്ദനക്കുടം നേർച്ചയിലുണ്ടായ ദുരന്തം നേരിട്ടുകണ്ടതാണ്‌.

അതിനടുത്തുതന്നെ അധികം താമസിയാതെ മറ്റൊരു ആനയുടെ രണ്ടാം കൊലവിളിയും കണ്ടു.ഭീകരം ആണത്‌.

ഇപ്ലാ ഈ ബ്ലോഗ്ഗ്‌ മൊതൽ കണ്ടത്‌.പലപ്പോഴും താങ്കളുടെ കാർട്ടൂണുകൾ കാണാറുണ്ട്‌.നല്ല കാർട്ടൂണുകൾ ആണ്‌ ട്ടാ ചുള്ളാ.

താങ്കൾ ഒരു ദുഫായിക്കാരൻ ആണല്ലേ? ഞാനും ഇവിടെ ഉണ്ടേ!!

ഞാന്‍

My photo
മുഴുവന്‍ പേര് സജീബ്‌ ഖാന്‍, ദുബായില്‍ ജോലി,നാട്ടില്‍ തിരുവനന്തപുരം ജില്ലയില്‍ പോത്തന്‍കോട്‌ എന്‍റെ സ്വന്തം ഗ്രാമം