5.9.08

ഒരു പൊളപ്പന്‍ ഓണാശംസ...!!

തിരുവനതപുരത്ത് നിന്നു ഇത്തവണ നേരുന്നു ഒരു പൊളപ്പന്‍ ഓണാശംസ .....!!!

8 comments:

ഖാന്‍പോത്തന്‍കോട്‌ said...

ഒരു പൊളപ്പന്‍ ഓണാശംസ...!!

സാജന്‍| SAJAN said...

നല്ല വര, നല്ല ആശയം ഖാന്‍ കലക്കി:)
പക്ഷേ ഇതെങ്ങനെ ഒരു ആശംസയാകും?
കുടിച്ചു മറിഞ്ഞൊളാന്‍ ആണോ ആശംസകള്‍സ്:)

ബൈജു സുല്‍ത്താന്‍ said...

അപ്പോ..ഇത്തവണയും ഓണം ഗംഭീരമാക്കുന്നു എന്നര്‍ത്ഥം..അല്ലേ ?!
ഓണാശംസകള്‍ !!

മയൂര said...

ഉം ..ഉം...ഓണാശംസകൾസ് :)

മാണിക്യം said...

താങ്കള്‍ക്കും കുടുംബത്തിനും
എന്റെ ഹ്യദയം നിറഞ്ഞ ഓണാശംസകള്‍.
ഈ ഓണക്കാലത്തിന്റെ എല്ലാ സമൃദ്ധിയും,
സന്തോഷവും നേര്‍ന്നുകൊണ്ട്‌ ...


ഒരു ഓണം കൂടി ....

MASS SHARJAH said...

കണ്ടു, യി - പത്രത്തിലും കണ്ടു നന്നായിട്ടുണ്ട്

Shilin-cartoons said...

good

സുനില്‍ പണിക്കര്‍Isunil panikker said...

തള്ളേ പൊളപ്പന്‍..
ഇപ്പൊഴാ കണ്ടത്‌...

ഞാന്‍

My photo
മുഴുവന്‍ പേര് സജീബ്‌ ഖാന്‍, ദുബായില്‍ ജോലി,നാട്ടില്‍ തിരുവനന്തപുരം ജില്ലയില്‍ പോത്തന്‍കോട്‌ എന്‍റെ സ്വന്തം ഗ്രാമം