16.7.08

ബ്ലോഗ് വാര്‍ഷികം

ബ്ലോഗ് ഒന്നാം വാര്‍ഷികം

9 comments:

ഖാന്‍പോത്തന്‍കോട്‌ said...

ബ്ലോഗ് വാര്‍ഷികം ഇന്ന്‌

ചിത്രകാരന്‍chithrakaran said...

ഖാന്‍ പോത്തംകോടിന് ബ്ലോഗ് വാര്‍ഷികാശംസകള്‍ !!!!

മാരീചന്‍‍ said...

മുന്നോട്ടിനിയും മുന്നോട്ട്..
ഓരോ വരയും മുന്നോട്ട്...

Visala Manaskan said...

എല്ലാ ആശംസകളും സുഹൃത്തെ...

‘മ്മടെ സന്തോഷ് മാധവന്‍ സംവിധാനം ചെയ്ത സിനിമ വല്ലതും....‘ എന്ന കാച്ച് ഭയങ്കര ഇഷ്ടമായിരുന്നു ട്ടാ.

കിണകിണാപ്പന്‍ said...

സുന്ദരാ, നീയൊരു കിണകിണാപ്പന്‍ വരക്കാരന്‍ തന്നെ. പിടിച്ചോ എന്റേയും ആശംസകള്‍

പിരാന്തന്‍ said...

അല്ല,
അപ്പൊ വരക്കാനും അറിയുലാലേ ?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആശംസകള്‍ സുഹൃത്തെ

ശ്രീലാല്‍ said...

ഖാന്‍ സാഹിബ്,
അങ്ങനെത്തന്നെ അങ്ങനെത്തന്നെ
മാരീചന്‍ പറഞ്ഞത് അങ്ങനെത്തന്നെ !

ബാജി ഓടംവേലി said...

വാര്‍ഷികാശംസകള്‍ !!!!

ഞാന്‍

My photo
മുഴുവന്‍ പേര് സജീബ്‌ ഖാന്‍, ദുബായില്‍ ജോലി,നാട്ടില്‍ തിരുവനന്തപുരം ജില്ലയില്‍ പോത്തന്‍കോട്‌ എന്‍റെ സ്വന്തം ഗ്രാമം