24.1.08

കാലം കലഹം

കാലം കലഹം
ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം

10 comments:

ഖാന്‍പോത്തന്‍കോട്‌ said...

കാലം കലഹം

കാവലാന്‍ said...
This comment has been removed by the author.
കാവലാന്‍ said...

ഒരു 'ക്ഷീരാണ്ഡ വര്‍ഷിണീ' യജ്ഞം നടത്താന്‍ പിണദിവാകരാടികളോടൊന്നപേക്ഷിച്ചുനോക്ക്വാ. ജ്യോതിബസോമായാജിപ്പാട് സമ്മതിക്കാണ്ട് വര്വോ?! ഇല്യ... നിശ്ശം.

കാപ്പിലാന്‍ said...

എത്ര സുന്ദരം
എത്ര സുന്ദരം
എന്‍റെ കേരളം
എന്‍റെ മലയാളം
ഇനി എന്തെല്ലാം കേരള വിശേഷങ്ങള്‍ .... ഉഗ്രന്‍

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇത്‌ കലികാലവിശേഷങ്ങള്‍

നിരക്ഷരന്‍ said...

ആനുകാലികമായി, കുറിക്ക് കൊള്ളുന്ന ചാട്ടുളി മുനയുള്ള കാര്‍ട്ടൂണ്‍ എന്നു തന്നെ ഇതിനെ വിശേഷിപ്പിക്കണം. നന്നായിരിക്കുന്നു.

മയൂര said...

ആനുകാലിക കാര്‍ട്ടൂ‍ണ്‍ നന്നായിട്ടുണ്ട്..

ശ്രീ said...

നന്നായിട്ടുണ്ട്.

:)

മിനീസ് said...

great one!! :-)

ഖാന്‍പോത്തന്‍കോട്‌ said...

കാവലാന്‍, കാപ്പിലാന്‍, പ്രിയ ഉണ്ണികൃഷ്ണന്‍, നിരക്ഷരന്‍, മയൂര, ശ്രീ, മിനീസ്........കാര്‍ട്ടൂണ്‍ കണ്ണ്ട് അഭിപ്രായം എഴുതിയതിനു നന്ദി.

ഞാന്‍

My photo
മുഴുവന്‍ പേര് സജീബ്‌ ഖാന്‍, ദുബായില്‍ ജോലി,നാട്ടില്‍ തിരുവനന്തപുരം ജില്ലയില്‍ പോത്തന്‍കോട്‌ എന്‍റെ സ്വന്തം ഗ്രാമം