12.1.08

സ്കൂള്‍ കലോത്സവം 2008

സ്കൂള്‍ കലോത്സവം 200813 comments:

ഖാന്‍പോത്തന്‍കോട്‌ said...

സ്കൂള്‍ കലോത്സവം 2008

ബൈജു സുല്‍ത്താന്‍ said...

ഈ കാര്‍ട്ടൂണുകള്‍ എന്നെ താങ്കളുടെ ഒരു അരാധകനായി മാറ്റിയിരിക്കുന്നു...

കൃഷ്‌ | krish said...

തള്ളേ ലിവന്‍ പുലി തന്ന്യാ..
:)


{ആ വേഡ് വെരി എടുത്ത് കള അപ്പീ.. കലിപ്പ് തീരണില്ലാ..)

ഹരിത് said...

കലക്കി. നല്ല കാര്‍ട്ടൂണ്‍

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പൊളപ്പന്‍ തന്നെ കെട്ടാ.

സിമി said...

കിടിലം!

Rajeevam said...

ന്റെ ഖാനേ, അടിപൊളി……നീം ധാരാളം പോരട്ട്……
ആ മുഖത്തുതന്നെ ഉണ്ടല്ല് ഒരു കാര്‍ട്ടുണ് ലുക്ക്
ബൈ ബര്‍ത്ത് ഒരു കാര്‍ട്ടൂണിസ്റ്റ് അല്ലേ…
സസ്നേഹം
രാജീവ്
koottucurry.blogspot.com

Meenakshi said...

കലക്കി മാഷേ കാര്‍ട്ടൂണ്‍

പപ്പൂസ് said...

ഇതൊക്കെ ഇപ്പളാട്ടാ കാണുന്നത്! വരക്കാന്‍ കഴിവുള്ളോരോടൊക്കെ പപ്പൂസിനൊരാരാധനയാ... സംഗതി കൊള്ളാം. :)

pvmmlmdw
pvmmlmdw
pvmmlmdw
pvmmlmdw

എഴുതിപ്പഠിച്ചതാ... മൂന്നുതവണ തെറ്റിപ്പോയി! കൃഷ് പറഞ്ഞ പോലെ അതൊന്നു മാറ്റൂ. :)

ഖാന്‍പോത്തന്‍കോട്‌ said...

sഅഭിപ്രായം എഴുതിയ ബൈജു സുല്‍ത്താന്‍ , കൃഷ്‌ ,ഹരിത് ,പ്രിയ ഉണ്ണികൃഷ്ണന്‍ , സിമി, രാജീവം, മീനാക്ഷി , പപ്പുസ് , വളരെ നന്ദി. വീണ്ടും അഭിപ്രായം എഴുതുക...! സ്നേഹത്തോടെ ... ഖാന്‍പോത്തന്‍കോട് ... ദുബായ്

നിരക്ഷരന്‍ said...

ഇതില്‍ സത്യമില്ലാതില്ല.

ആ വേഡ് വെരി എടുത്ത് കള മച്ച.
കമന്റടിക്കാന്‍ അവനൊരു തടസ്സമാ.

അഭിലാഷങ്ങള്‍ said...

ഹ ഹ ഹ..

കൊള്ളാം..

ഗിരീഷ് വെങ്ങര said...

നന്നായി..... കാര്ട്ടൂണില്‍ കളര്‍ കൂടിപ്പോയോ
എന്നു സംശയം.....

ഞാന്‍

My photo
മുഴുവന്‍ പേര് സജീബ്‌ ഖാന്‍, ദുബായില്‍ ജോലി,നാട്ടില്‍ തിരുവനന്തപുരം ജില്ലയില്‍ പോത്തന്‍കോട്‌ എന്‍റെ സ്വന്തം ഗ്രാമം