ഒന്ന് ക്ളിക്കൂ....വലുതായി കാണാം.
18.12.09
17.12.09
ഇതില്‍ എനിക്കും പങ്കുണ്ട്..!(വീഡിയോ)
മലയാള ബ്ലോഗിലെ വാര്‍ത്തകളുടെ ആദ്യത്തെ സമഗ്ര ദൃശ്യ രൂപം
ഇതില്‍ ഞാനും പങ്കാളിയാണ്. എല്ലാ ബൂലോകരുടെയും
സഹകരണം പ്രദീക്ഷിക്കുന്നു. ബ്ലോഗ് ഇവിടെ കാണുക.!
14.12.09
പുലിവേട്ടയില്‍ 105->മത്
എന്റെ രൂപം ഇങ്ങിനെയാണെന്ന് കാര്‍ട്ടൂണിസ്റ്റ് സജ്ജീവേട്ടന്‍ പറയുന്നു.
( അദ്ദേഹത്തിന്റെ കേരള.. ഹ.ഹ.ഹ..യിലെ പുലിവേട്ടയില്‍
105->മത് വലയില്‍ കുടുങ്ങിയ പാവം പുലിയാണ് ഞാന്‍. )
13.12.09
ടോംസ് മാഷ് സ്വന്തം കാര്‍ട്ടൂണുകളെ കുറിച്ച്
ദുബായില്‍ ഫ്ലോറഗ്രാന്റ് ഹോട്ടലില്‍ വെച്ച് (20/2/2009) നടന്ന
ബോബനും മോളിയും കാര്‍ട്ടൂണ്‍ പ്രദര്‍ശനവേദിയില്‍
ടോംസ് മാഷ് സ്വന്തം കാര്‍ട്ടൂണുകളെ കുറിച്ച് ഞങ്ങളോട് സംസാരിക്കുന്നു.
29.11.09
28.11.09
എല്ലാ ബൂലോകര്‍ക്കും നന്ദി.
ഈ ബ്ലോഗിലെ എന്റെ ചില കാര്‍ട്ടൂണുകള്‍ "യാഹു ഗ്രൂപ്പ് മലയാളം ഫണ്‍ .കോം " എന്റെ അനുവാദം ഇല്ലാതെ കാര്‍ട്ടൂണിലുണ്ടായിരുന്ന പേരുപോലും ഒഴുവാക്കി സ്വന്തം പേരില്‍ ഉപയോഗിച്ചിരുന്നു.
എന്നാല്‍ ചില വാര്‍ത്താ ബ്ലോഗുകളിലൂടെ എന്റെ പരാതി പുറത്ത് വന്നതോടെ ആ സൈറ്റില്‍ നിന്നും എന്റെ കാര്‍ട്ടൂണുകള്‍ ഇപ്പോള്‍ യാഹു ഗ്രൂപ്പ് നീക്കം ചെയ്തു.
ഇതിനെതിരെ തക്കസമയത്ത് എന്നോടൊത്ത് പ്രതികരിച്ച എല്ലാ ബൂലോകര്‍ക്കും നന്ദി.
എന്നാല്‍ ചില വാര്‍ത്താ ബ്ലോഗുകളിലൂടെ എന്റെ പരാതി പുറത്ത് വന്നതോടെ ആ സൈറ്റില്‍ നിന്നും എന്റെ കാര്‍ട്ടൂണുകള്‍ ഇപ്പോള്‍ യാഹു ഗ്രൂപ്പ് നീക്കം ചെയ്തു.
ഇതിനെതിരെ തക്കസമയത്ത് എന്നോടൊത്ത് പ്രതികരിച്ച എല്ലാ ബൂലോകര്‍ക്കും നന്ദി.
22.11.09
16.11.09
Jaii...Hoooo..!!
Jaii...Hoooo..!!
(കേരള കാര്‍ട്ടൂണ്‍ അക്കാഡമിയുടെ-
A.R.റഹ്മാന്‍ കാരിക്കേച്ചര്‍ പ്രദര്‍ശനത്തിനായി വരച്ചത്.)
19.10.09
17.9.09
Subscribe to:
Posts (Atom)
ഞാന്‍
- ഖാന്‍പോത്തന്‍കോട്
- മുഴുവന്‍ പേര് സജീബ് ഖാന്‍, ദുബായില്‍ ജോലി,നാട്ടില്‍ തിരുവനന്തപുരം ജില്ലയില്‍ പോത്തന്‍കോട് എന്‍റെ സ്വന്തം ഗ്രാമം


.jpg)





